EntertainmentKeralaNews
പ്രശസ്ത തമിഴ് നടൻ വിജയുടെ പിതാവിന്റെ പരാതിയിൽ നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചന് 3 മാസം തടവ്; ഞെട്ടിത്തെറിച്ച് സിനിമാ ലോകം
പ്രശസ്ത തമിഴ് നടൻ വിജയുടെ പിതാവിന്റെ പരാതിയിൽ കുടുങ്ങി നിർമ്മാതാവ്, ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി.
സൂപ്പർ താരം വിജയുടെ നടന്‍ വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവിട്ടത്. ഇളയദളപതി വിജയെ മുഖ്യകഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത അഴകിയ തമിഴ്മഗന്‍ നിര്‍മ്മിച്ചത് സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു.
കൂടാതെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് വേണ്ടി എസ്എ ചന്ദ്രശേഖറിന്റെ കയ്യില്‍ നിന്ന് അപ്പച്ചന്‍ ഒരു കോടി രൂപ കടം വാങ്ങിക്കുകയും 15 ദിവസത്തിനകം തിരികെ തരാമെന്ന് പറയുകയും ചെയ്തിരുന്നു, എന്നാല്‍ പണം തന്നില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News