തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഏഴുദിവസം പ്രസാദ വിതരണവും നിര്‍ത്തിവച്ചിട്ടുണ്ട്. തന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ക്ഷേത്രം അടക്കാന്‍ തീരുമാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News