priest of vadakkumnatha temple confirm covid
-
News
വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കൊവിഡ്; ഭക്തര്‍ക്ക് പ്രവേശനമില്ല
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഏഴുദിവസം പ്രസാദ വിതരണവും നിര്‍ത്തിവച്ചിട്ടുണ്ട്. തന്ത്രിയുടെ നിര്‍ദേശം…
Read More »