24.7 C
Kottayam
Thursday, November 14, 2024
test1
test1

കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി മരിച്ച നിലയില്‍

Must read

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശി ശരത് (22) ആണ് മരിച്ചത്.

മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ ഹോസ്റ്റലിന് സമീപമുള്ള റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Cheating🎙 വിദേശജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് കംബോഡിയയില്‍,ജോലി സൈബര്‍ തട്ടിപ്പ്;ഒടുവില്‍ കുടുങ്ങി

കൊല്ലം: സൈബര്‍ തട്ടിപ്പുകള്‍ പലവിധത്തിലാണ് മലയാളികളെ തേടിയെടത്തുന്നത്. ഇത്തരം തട്ടിപ്പുകാരെ എത്രകണ്ട് പൊക്കിയാലും വീണ്ടും സമാനമായ തട്ടിപ്പുകള്‍ക്ക് ആളുകള്‍ ഇരയാകും. അത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ ശീലമായ മലയാളികള്‍ക്ക് പാഠമായി മറ്റൊരു തട്ടിപ്പു സംഭവം...

Crime🎙 ഉപേക്ഷിയ്ക്കപ്പെട്ട നീല ബാഗ്, തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോഗ്രാം കഞ്ചാവ്‌;സംഭവം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വലിയ തോതില്‍ കഞ്ചാവ് പിടിച്ചെടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പതിവ് പരിശോധനക്കിടെ റെയില്‍വേ പൊലീസിന് മൂന്നാം പ്ലാറ്റ്ഫോമിലെ ഒരു ഇരിപ്പിടത്തിന്...

Gulfnews🎙നാലുവര്‍ഷം മുമ്പ് വിവാഹം,ഭാര്യയെ സൗദിയിലെത്തിച്ചിട്ട് രണ്ടുമാസം; ശരത്തിന്റെയും പ്രീതിയുടെയും മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടലോടെ പ്രവാസി സമൂഹം. പലവിധത്തിലുള്ള ജീവിതപ്രശ്‌നങ്ങളുമായി എത്തുന്ന മലയാളികള്‍ അതിജീവിക്കാന്‍ പലവഴിയില്‍ ശ്രമിക്കവേയാണ് ദാരുണമായ വാര്‍ത്ത എത്തിയത്. ഇതിന്റെ ഞെട്ടലിലാണ്...

Modi🎙 നരേന്ദ്രമോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം; ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ പുരസ്‌കാരം സമ്മാനിക്കും

ന്യൂഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 19...

Accident🎙 നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു

കോട്ടയം: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. കോട്ടയം മുളക്കുളത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50),...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.