26.1 C
Kottayam
Monday, April 29, 2024

എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Must read

കഞ്ഞിക്കുഴി: ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week