33.4 C
Kottayam
Sunday, May 5, 2024

ഞങ്ങളുടെ നിങ്ങളോടൊപ്പം; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യതൊഴിലാളികളും, ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ പ്രത്യേക സംഘം

Must read

തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ ഇത്തവണയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നില്‍. മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

തിരുവനന്തപുരം 04712450773,2480335,9496007026.

കൊല്ലം- 0474 2792850, 9496007027.

പത്തനംതിട്ട 04682223134,8281442344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം 04812566823, 9446379027.

ഇടുക്കി 04869222326, 8921031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂര്‍ 0487244 1132,9496007030.

പാലക്കാട് 9074326046, 9496007050.

മലപ്പുറം 04942666428, 9496007031.

കോഴിക്കോട്- 0495-2383780,2414074, 9496007032.

വയനാട്-0493-6255214, 9496387833.

കണ്ണൂര്‍ 04972732487, 9496007033.

കാസര്‍ഗോഡ് 04672202537, 9496007034.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week