relief
-
Home-banner
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയവരുടെ വാഹനം ആലപ്പുഴയില്‍ അപകടത്തിപ്പെട്ടു
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം ആലപ്പുഴയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതല്‍…
Read More » -
Home-banner
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സി.പി.എമ്മിന്റെ ഫണ്ട് ശേഖരണം; സഹായാഭ്യര്‍ത്ഥനയുമായി കോടിയേരി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ നാളെ മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്താന്‍ സിപിഎം തീരുമാനം. കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന…
Read More » -
Home-banner
ഞങ്ങളുടെ നിങ്ങളോടൊപ്പം; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യതൊഴിലാളികളും, ഫിഷറീസ് കണ്ട്രോള് റൂമുകളില്‍ പ്രത്യേക സംഘം
തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ ഇത്തവണയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നില്‍. മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്ട്രോള് റൂമുകളില്‍ സ്പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു.…
Read More »