30.6 C
Kottayam
Friday, April 19, 2024

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ് അശോകന്‍(45). അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34) എന്നിവരെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അജിത്ത് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് അജിത്തിന്റെ പിതാവ് അശോകനും അശോകന്റെ സുഹൃത്ത് ഷിജുവും സഹായിച്ചുവെന്നാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week