31.1 C
Kottayam
Thursday, May 2, 2024

മലപ്പുറത്ത് പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Must read

മലപ്പുറം: മലപ്പുറത്ത് വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. എക്‌സൈസ് പരിശോധനയിലാണു സ്‌ഫോടക വസ്തു ശേഖരം കണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week