മലപ്പുറം: മലപ്പുറത്ത് വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. എക്സൈസ്…