KeralaNews

സെക്രട്ടേറിയറ്റിലും 3 വകുപ്പുകളിലും മാത്രം 1013 അധിക ജീവനക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും cമറ്റു മൂന്നു വകുപ്പുകളിലും മാത്രമായി  1013 ജീവനക്കാർ അധികമായുണ്ടെന്ന് ചെലവുചുരുക്കൽ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിൽമാത്രം ഇപ്പോൾ 554 അറ്റൻഡർമാരും 204 കംപ്യൂട്ടർ അസിസ്റ്റന്റുമാരും അധികമായുള്ളത്. അച്ചടിവകുപ്പ് -90, കേരള ബുക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി-113, സ്റ്റേഷനറി വകുപ്പ് – 52 എന്നിങ്ങനെയാണ് അധിക ജീവനക്കാരുടെ കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker