Excess staff in secretariat
-
News
സെക്രട്ടേറിയറ്റിലും 3 വകുപ്പുകളിലും മാത്രം 1013 അധിക ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും cമറ്റു മൂന്നു വകുപ്പുകളിലും മാത്രമായി 1013 ജീവനക്കാർ അധികമായുണ്ടെന്ന് ചെലവുചുരുക്കൽ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.…
Read More »