HealthKeralaNews

കോട്ടയം ജില്ലയില്‍ 156 പുതിയ രോഗികൾ

കോട്ടയം:ജില്ലയില്‍ പുതിയതായി ലഭിച്ച 2232 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 156 എണ്ണം പോസിറ്റീവ്. ഇതില്‍ 148 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും കോവിഡ് ബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ രണ്ടു പേര്‍ ആലപ്പുഴ ജില്ലക്കാരാണ്.

വാഴപ്പള്ളി- 25, കുമരകം-14, ചങ്ങനാശേരി-10, കോട്ടയം-9, എരുമേലി, പായിപ്പാട്-8 വീതം, തൃക്കൊടിത്താനം, എലിക്കുളം-7 വീതം, പള്ളിക്കത്തോട്-6 നെടുംകുന്നം-5, രാമപുരം, കറുകച്ചാല്‍, വാകത്താനം-4 വീതം
എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗം ഭേദമായ 150 പേര്‍കൂടി ആശുപത്രി വിട്ടു. നിലവില്‍ 2754 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7792 പേര്‍ രോഗബാധിതരായി. 5035 പേര്‍ രോഗമുക്തി നേടി. 20233 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

*രോഗം ബാധിച്ചവര്‍*

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(45)
2.വാഴപ്പള്ളി തുരുത്തി സ്വദേശിനി(48)
3.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശി(27)
4.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(41)
5.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(18)
6.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(21)
7.വാഴപ്പള്ളി തുരുത്തി സ്വദേശിനിനിയായ കുട്ടി(12)
8.വാഴപ്പള്ളി തുരുത്തി സ്വദേശി(16)
9.വാഴപ്പള്ളി തുരുത്തി സ്വദേശിനി(43)
10.വാഴപ്പള്ളി തുരുത്തി സ്വദേശി(49)
11.വാഴപ്പള്ളി തുരുത്തി സ്വദേശിനി(75)
12.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(11)
13.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(40)
14.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(14)
15.വാഴപ്പള്ളി തുരുത്തി സ്വദേശിനി(75)
16.വാഴപ്പള്ളി തുരുത്തി സ്വദേശിനി(68)
17.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശി(50)
18.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(17)
19.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(71)
20.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(78)
21.വാഴപ്പള്ളി സ്വദേശി(53)
22.വാഴപ്പള്ളി വെരൂര്‍ സ്വദേശി(51)
23.വാഴപ്പള്ളി സ്വദേശിനി(60)
24.വാഴപ്പള്ളി സ്വദേശിനി(35)
25.വാഴപ്പള്ളി സ്വദേശി(60)

26.കുമരകം സ്വദേശി(68)
27.കുമരകം സ്വദേശിനി(47)
28.കുമരകം സ്വദേശിനി(35)
29.കുമരകം സ്വദേശി(55)
30.കുമരകം സ്വദേശി(63)
31.കുമരകം സ്വദേശി(66)
32.കുമരകം സ്വദേശി(35)
33.കുമരകം സ്വദേശിനി(33)
34.കുമരകം സ്വദേശി(24)
35.കുമരകം സ്വദേശി(35)
36.കുമരകം സ്വദേശിനി(21)
37.കുമരകം സ്വദേശി(22)
38.കുമരകം സ്വദേശിനി(46)
39.കുമരകം സ്വദേശിനി(37)

40.ചങ്ങനാശേരി സ്വദേശി(53)
41.ചങ്ങനാശേരി കാക്കാംതോട് സ്വദേശി(45)
42.ചങ്ങനാശേരി സ്വദേശി(51)
43.ചങ്ങനാശേരി സ്വദേശിനി(47)
44.ചങ്ങനാശേരി സ്വദേശിനി(29)
45.ചങ്ങനാശേരി പെരുന്ന സ്വദേശിനി(51)
46.ചങ്ങനാശേരി സ്വദേശി(19)
47.ചങ്ങനാശേരി പെരുന്ന സ്വദേശി(28)
48.ചങ്ങനാശേരി സ്വദേശിനിയായ കുട്ടി(15)
49.ചങ്ങനാശേരി സ്വദേശിനി(18)

50.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിയായ കുട്ടി (11)
51.കോട്ടയം പള്ളം സ്വദേശിനി(42)
52.കോട്ടയം ചിങ്ങവനം സ്വദേശിനി(99)
53.കോട്ടയം സ്വദേശിനി(24)
54.കോട്ടയം മുട്ടമ്പലം സ്വദേശി(48)
55.കോട്ടയം കാരാപ്പുഴ സ്വദേശിനി(60)
56.കോട്ടയം സ്വദേശി(57)
57.കോട്ടയം സ്വദേശിനി(55)
58.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(22)

59.എരുമേലി സ്വദേശി(64)
60.എരുമേലി സ്വദേശിനിയായ കുട്ടി (10)
61.എരുമേലി സ്വദേശിനി(76)
62.എരുമേലി സ്വദേശിനി(8)
63.എരുമേലി സ്വദേശി(20)
64.എരുമേലി സ്വദേശിനി(16)
65.എരുമേലി സ്വദേശിനി(39)
66.എരുമേലി സ്വദേശിനി(27)

67.പായിപ്പാട് പി.സി. കവല സ്വദേശിനി(26)
68.പായിപ്പാട് പി.സി. കവല സ്വദേശി(4)
69.പായിപ്പാട് സ്വദേശി(31)
70.പായിപ്പാട് പി.സി. കവല സ്വദേശിനിയായ കുട്ടി(2)
71.പായിപ്പാട് പി.സി. കവല സ്വദേശി(36)
72.പായിപ്പാട് നാലുകോടി സ്വദേശിനി(30)
73.പായിപ്പാട് പി.സി കവല സ്വദേശിനി(47)
74.പായിപ്പാട് പി.സി കവല സ്വദേശിനി(88)

75.തൃക്കൊടിത്താനം സ്വദേശിനി(24)
76.തൃക്കൊടിത്താനം സ്വദേശി(22)
77.തൃക്കൊടിത്താനം സ്വദേശിനി(3)
78.തൃക്കൊടിത്താനം സ്വദേശി(35)
79.തൃക്കൊടിത്താനം സ്വദേശിനി(3)
80.തൃക്കൊടിത്താനം സ്വദേശിനി(27)
81.തൃക്കൊടിത്താനം സ്വദേശി(27)

82.എലിക്കുളം സ്വദേശി (58)
83-88. എലിക്കുളം മല്ലികശേരിയിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികളായ ആറു പേര്‍(32)

89.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി(57)
90.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശിനി(53)
91.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി(23)
92.പള്ളിക്കത്തോട് ആനിക്കാട് സ്വദേശി(28)
93.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശിയായ കുട്ടി(13)
94.പള്ളിക്കത്തോട് ആനിക്കാട് സ്വദേശി(30)

95.നെടുംകുന്നം സ്വദേശിനി(32)
96.നെടുംകുന്നം സ്വദേശി(30)
97.നെടുംകുന്നം സ്വദേശിനി(35)
98.നെടുംകുന്നം സ്വദേശി(35)
99.നെടുംകുന്നം സ്വദേശിനി(75)

100.രാമപുരം സ്വദേശിനി (24)
101.രാമപുരം സ്വദേശി(58)
102.രാമപുരം ഏഴാച്ചേരി സ്വദേശി(48)
103.രാമപുരം സ്വദേശി(26)

104.കറുകച്ചാല്‍ സ്വദേശിനി(27)
105.കറുകച്ചാല്‍ ശാന്തിപുരം സ്വദേശി(41)
106.കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി(30)
107.കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി(39)

108.വാകത്താനം സ്വദേശിനി(42)
109.വാകത്താനം സ്വദേശി(30)
110.വാകത്താനം സ്വദേശി(8)
111.വാകത്താനം സ്വദേശി(62)

112.മറവന്തുരുത്ത് കെ.എസ്. മംഗലം സ്വദേശിനി(40)
113.മറവന്തുരുത്ത് കെ.എസ്. മംഗലം സ്വദേശിയായ കുട്ടി(9)
114.മറവന്തുരുത്ത് കെ.എസ്. മംഗലം സ്വദേശി(59)

115.ഉഴവൂര്‍ സ്വദേശിനി(16)
116.ഉഴവൂര്‍ സ്വദേശി(75)
117.ഉഴവൂര്‍ സ്വദേശി(45)

118.ഈരാറ്റുപേട്ട സ്വദേശി(34)
119.ഈരാറ്റുപേട്ട സ്വദേശി(60)

120.ചിറക്കടവ് സ്വദേശിനിയായ കുട്ടി(7)
121.ചിറക്കടവ് സ്വദേശിയായ കുട്ടി(2)

122.മീനച്ചില്‍ വെള്ളിയേപ്പള്ളി സ്വദേശി(68)
123.മീനച്ചില്‍ വെള്ളിയേപ്പള്ളി സ്വദേശിനി(44)

124.മുത്തോലി സ്വദേശിനി(47)
125.മുത്തോലി സ്വദേശി(48)

126.നീണ്ടൂര്‍ സ്വദേശി(35)
127.നീണ്ടൂര്‍ സ്വദേശിനി(38)

128.തലയോലപ്പറമ്പ് വടയാര്‍ സ്വദേശി(53)
129.തലയോലപ്പറമ്പ് വടയാര്‍ സ്വദേശിനി(25)

130.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി(39)
131.തിരുവാര്‍പ്പ് സ്വദേശി(30)

132.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(38)
133.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(26)
134.അയര്‍കുന്നം തിരുവഞ്ചൂര്‍ സ്വദേശിനി(38)
135.അയ്മനം മരിയാതുരുത്ത് സ്വദേശി(54)
136.കാഞ്ഞിരപ്പള്ളി സ്വദേശി(22)
137.കുറിച്ചി മലകുന്നം സ്വദേശി(59)
138.മണിമല സ്വദേശി(35)
139.മീനടം സ്വദേശി(20)
140.പാലാ സ്വദേശിനി (36)
141.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(27)
142.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(79)
143.പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിനി(26)
144.തിടനാട് സ്വദേശി(44)
145.വെച്ചൂര്‍ സ്വദേശിനി27)
146.വിജയപുരം സ്വദേശിനി.(22)

♦️ *മറ്റു ജില്ലക്കാര്‍*
=====
147.ആലപ്പുഴ വയലാര്‍ സ്വദേശി(25)
148.ആലപ്പുഴ വലയാര്‍ സ്വദേശി(51)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*
======
149.സൗദി അറേബ്യയില്‍നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശി(32)
150.സൗദി അറേബ്യയില്‍നിന്ന് എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി(58)
151.തമിഴ്നാട്ടില്‍ നിന്ന് എത്തിയ തൃക്കൊടിത്താനം സ്വദേശി(20)
152.കര്‍ണാടകത്തില്‍ നിന്ന് എത്തിയ നെടുംകുന്നം സ്വദേശി(35)
153.അസമില്‍നിന്ന് എത്തി ഏറ്റുമാനൂരില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(27)
154.ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ കുറവിലങ്ങാട് കോഴ സ്വദേശിനി(22)
155.കര്‍ണാടകത്തില്‍നിന്ന് എത്തിയ കുറവിലങ്ങാട് നസ്രത്ത്ഹില്‍ സ്വദേശിനി(32)
156.കര്‍ണാടകത്തില്‍ നിന്ന് എത്തിയ മാടപ്പള്ളി സ്വദേശി(22)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker