30 C
Kottayam
Monday, November 25, 2024

കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 33 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയ മൂന്നു പേര്‍ വീതവും ഉള്‍പ്പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേര്‍ക്കും വിജയപുരം, മാടപ്പള്ളി പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ക്കു വീതവും രോഗം ബാധിച്ചു.

ജില്ലയില്‍ 45 പേര്‍ രോഗമുക്തരായി. നിലവില്‍ 585 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1985 പേര്‍ക്ക് രോഗം ബാധിച്ചു. 1397 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 70 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 92 പേരും ഉള്‍പ്പെടെ 279 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ നിലവില്‍ 9584 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 46139 സാമ്പിളുകള്‍ പരിശോധിച്ചു. പുതിയതായി 841 പേരുടെ പരിശോധനാഫലമാണ് ലഭിച്ചത്.

*രോഗം സ്ഥിരീകരിച്ചവര്‍*

*♦️സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍*
===========
1.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)

2.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

3.കോട്ടയം കാരാപ്പുഴ സ്വദേശിനി (95)

4.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

5.കോട്ടയം കാരാപ്പുഴ സ്വദേശി (60)

6.കോട്ടയം സ്വദേശി (36)

7.കോട്ടയം ചൂട്ടുവേലി സ്വദേശി (20)

8.കോട്ടയം ചൂട്ടുവേലി സ്വദേശി (31)

9.കോട്ടയം ചൂട്ടുവേലി സ്വദേശി (21)

10.കോട്ടയം ചൂട്ടുവേലി സ്വദേശി (55)

11.വിജയപുരം വടവാതൂര്‍ സ്വദേശി (35)

12.വിജയപുരം വടവാതൂര്‍ സ്വദേശി (31)

13.വിജയപുരം വടവാതൂര്‍ സ്വദേശി (43)

14.മാടപ്പള്ളി സ്വദേശിനി (18)

15.മാടപ്പള്ളി സ്വദേശി(16)

16.മാടപ്പള്ളി ഇളംകുന്ന് സ്വദേശി (26)

17.തലയാഴം സ്വദേശിയായ പെണ്‍കുട്ടി (6)

18.തലയാഴം സ്വദേശിയായ ആണ്‍കുട്ടി (8)

19.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (40)

20.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (51)

21.ഏറ്റുമാനൂര്‍ സ്വദേശി (18)

22.ഏറ്റുമാനൂര്‍ സ്വദേശി (21)

23.കുറിച്ചി സ്വദേശി (40)

24.കുറിച്ചി നീലംപേരൂര്‍ സ്വദേശി (40 )

25.മരങ്ങാട്ടുപിള്ളി സ്വദേശി (55)

26.മാഞ്ഞൂര്‍ സ്വദേശിനി (25)

27.തീക്കോയി സ്വദേശി (34)

28.എറണാകുളം സ്വദേശി (47)

29.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (32)

30.അതിരമ്പുഴ സ്വദേശി (43)

31.മുത്തോലി സ്വദേശിനി (36)

32.നെടുംകുന്നം സ്വദേശി (37)

33.അയ്മനം സ്വദേശി (23)

*വിദേശത്തുനിന്നു എത്തിയവര്‍*
============
34.റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

35.റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

36.അബുദാബിയില്‍ നിന്ന് എത്തിയ വെച്ചൂര്‍ സ്വദേശി (21)

*♦️മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍*
============
37.ചെന്നൈയില്‍ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (27)

38.ബംഗ്ളുരുവില്‍നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (23)

39.ജമ്മു കശ്മീരില്‍ നിന്ന് എത്തിയ ഉഴവൂര്‍ സ്വദേശി (30)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

ഇൻസ്റ്റാ സുഹൃത്തുമായുള്ള വിവാഹത്തിന് തടസ്സം; അഞ്ചുവയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

ന്യൂഡൽഹി : ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ...

കളമശ്ശേരിയിലെ അപ്പാർട്ട്മെൻ്റിൽ വീട്ടമ്മയുടെ കൊലപാതകം; 2 പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​  ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു...

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

Popular this week