HealthKeralaNews

എറണാകുളത്ത് 140 പേര്‍ക്ക് കൊവിഡ്,11 പേരുടെ നില ഗുരുതരം

എറണാകുളം: ജില്ലയില്‍ കോതമംഗലം ഭാഗത്താണ് ഇപ്പോള്‍ കൊവിഡ് വ്യാപനത്തില്‍ കൂടുതല്‍ ആശങ്ക നിലനില്‍ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഇവിടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, തൃക്കാക്കര ക്ലസ്റ്ററില്‍ രോഗവ്യാപന തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പള്ളുരുത്തി ബോയ്‌സ് ഹോമില്‍ രോഗം എത്തിയത് സന്ദര്‍ശകരില്‍ നിന്നാണെന്നാണ് സംശയിക്കുന്നതെന്നും ഇത് സംബന്ധിച്ച പരിശോധനകള്‍ നടന്ന് വരികയാണെന്നും കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 11 പേരുടെ നില ഗുരുതരമാണെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

1)76 വയസ്സുള്ള പാലാരിവട്ടം സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.ദീർഘനാളായി ശ്വാസകോശസംബന്ധമായ രോഗത്തിനു ചികിത്സയിൽ ആയിരുന്നു.
2)46 വയസ്സുള്ള കോതമംഗലം സ്വദേശിയെ കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിച്ചു
3)74 വയസ്സുള്ള ചെല്ലാനം സ്വദേശിനി കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.
4)53 വയസ്സുള്ള വടുതല സ്വദേശിനി ഗുരുതരമായി ഐസിയുവിൽ. കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
5)75 വയസ്സുള്ള ആലുവ സ്വദേശി തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. ഈ മാസം 22ന് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
6)75 വയസ്സുള്ള ഏലൂർ സ്വദേശിനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, തുടയെല്ലു പൊട്ടിയതിനെത്തുടർന്ന് കിടപ്പ് രോഗിയായിരുന്നു. ആരോഗ്യനില ഗുരുതരമാണ്.
7)72 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി ഗുരുതരമായി തുടരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
8)62 വയസ്സുള്ള കളമശ്ശേരി സ്വദേശിനി ഐസിയുവിലാണ്, ഇരു വൃക്കകളും തകരാറിലായതിനാൽ ഡയാലിസിസ് നടത്തിവരുന്നു. കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
9) 64 വയസ്സുള്ള നോർത്ത് കളമശ്ശേരി സ്വദേശിനി ക്യാൻസർ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്.
10) 62 വയസ്സുള്ള ഞാറക്കൽ സ്വദേശി കോവിഡ് നുമോണിയമൂലം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ തുടരുന്നു.
11)37 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശി നുമോണിയ ഗുരുതമായത്തിനെത്തുടർന്ന് ഐസിയുവിൽ. കോവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ല.

ജില്ലയിൽ ഇന്ന് 140 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (5)*

1. ഡൽഹിയിൽ നിന്നെത്തിയ അങ്കമാലി സ്വദേശി (29)
2. മുംബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി (44)
3. ജാർഖണ്ഡ് സ്വദേശി (34)
4. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി (38)
5. തമിഴ്നാട് സ്വദേശി(27)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

6. അങ്കമാലി സ്വദേശിനി (45)
7. ആലങ്ങാട് സ്വദേശിനി(44)
8. ആലങ്ങാട് സ്വദേശിനി(76)
9. ഇടക്കൊച്ചി സ്വദേശിനി (60)
10. ഇടക്കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (23)
11. ഉദയംപേരൂർ സ്വദേശി (19)
12. ഉദയംപേരൂർ സ്വദേശി (52)
13. ഉദയംപേരൂർ സ്വദേശി (55)
14. ഉദയംപേരൂർ സ്വദേശി (57)
15. എടക്കാട്ടുവയൽ സ്വദേശി (28)
16. എടക്കാട്ടുവയൽ സ്വദേശി (34)
17. എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (20)
18. എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (44)
19. എറണാകുളത്ത് ജോലി ചെയുന്ന പശ്ചിമ ബംഗാൾ സ്വദേശി (18)
20. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(29)
21. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(38)
22. എളങ്കുന്നപ്പുഴ സ്വദേശി(32)
23. ഏലൂർ സ്വദേശി(6)
24. ഏലൂർ സ്വദേശിനി (36)
25. ഐ എൻ എച്ച് സഞ്ജീവനി (38)
26. കടുങ്ങല്ലൂർ സ്വദേശിനി (37)
27. കരുമാലൂർ സ്വദേശി (50)
28. കരുവേലിപ്പടി സ്വദേശിനി(20)
29. കലൂർ സ്വദേശിനി(51)
30. കളമശ്ശേരി സ്വദേശി(1)
31. കളമശ്ശേരി സ്വദേശി(25)
32. കളമശ്ശേരി സ്വദേശി(55)
33. കളമശ്ശേരി സ്വദേശിനി(2)
34. കളമശ്ശേരി സ്വദേശിനി(24)
35. കളമശ്ശേരി സ്വദേശിനി(53)
36. കവളങ്ങാട് സ്വദേശി (39)
37. കവളങ്ങാട് സ്വദേശിനി (21)
38. കാലടി സ്വദേശി (25)
39. കുട്ടമ്പുഴ സ്വദേശി (7)
40. കുട്ടമ്പുഴ സ്വദേശിനി (34)
41. കുട്ടമ്പുഴ സ്വദേശിനി(3)
42. കുമ്പളങ്ങി സ്വദേശിനി(26)
43. ചളിക്കവട്ടം സ്വദേശി(10)
44. ചളിക്കവട്ടം സ്വദേശി(12)
45. ചളിക്കവട്ടം സ്വദേശിനി(36)
46. ചെങ്ങമനാട് സ്വദേശി(65)
47. ചെങ്ങമനാട് സ്വദേശി (11)
48. ചെങ്ങമനാട് സ്വദേശി (34)
49. ചെങ്ങമനാട് സ്വദേശി (37)
50. ചെങ്ങമനാട് സ്വദേശി (39)
51. ചെങ്ങമനാട് സ്വദേശിനി (14)
52. ചെങ്ങമനാട് സ്വദേശിനി (22)
53. ചെങ്ങമനാട് സ്വദേശിനി (32)
54. ചെങ്ങമനാട് സ്വദേശിനി (5)
55. ചെങ്ങമനാട് സ്വദേശിനി (58)
56. ചെങ്ങമനാട് സ്വദേശിനി (59)
57. ചെങ്ങമനാട് സ്വദേശിനി (6)
58. ചെങ്ങമനാട് സ്വദേശിനി (65)
59. ചെങ്ങമനാട് സ്വദേശിനി (82)
60. ചെങ്ങമനാട് സ്വദേശിനി (85)
61. ചെങ്ങമനാട് സ്വദേശിനി (9)
62. ചെല്ലാനം സ്വദേശി(51)
63. ചെല്ലാനം സ്വദേശിനി(44)
64. തൃക്കാക്കര സ്വദേശിനി(35)
65. തോപ്പുംപടി സ്വദേശിനി (1)
66. നാവികസേന ഉദ്യോഗസ്ഥൻ(21)
67. നാവികസേന ഉദ്യോഗസ്ഥൻ(23)
68. നാവികസേന ഉദ്യോഗസ്ഥൻ(28)
69. പല്ലാരിമംഗലം സ്വദേശിനി (17)
70. പള്ളുരുത്തി സ്വദേശി (21)
71. പള്ളുരുത്തി സ്വദേശി (42)
72. പള്ളുരുത്തി സ്വദേശി(49)
73. പള്ളുരുത്തി സ്വദേശിനി (15)
74. പള്ളുരുത്തി സ്വദേശിനി (18)
75. പള്ളുരുത്തി സ്വദേശിനി (38)
76. പള്ളുരുത്തി സ്വദേശിനി(10)
77. പള്ളുരുത്തി സ്വദേശിനി(44)
78. ഫോർട്ട് കൊച്ചി സ്വദേശി (11)
79. ഫോർട്ട് കൊച്ചി സ്വദേശി (4)
80. ഫോർട്ട് കൊച്ചി സ്വദേശി(4)
81. ഫോർട്ട് കൊച്ചി സ്വദേശി(7)
82. ഫോർട്ട് കൊച്ചി സ്വദേശിനി (2)
83. ഫോർട്ട് കൊച്ചി സ്വദേശിനി (4)
84. ഫോർട്ട് കൊച്ചി സ്വദേശിനി(25)
85. ഫോർട്ട് കൊച്ചി സ്വദേശിനി(31)
86. ഫോർട്ട് കൊച്ചി സ്വദേശിനി(4)
87. ഫോർട്ട് കൊച്ചി സ്വദേശിനി(64)
88. മഞ്ഞപ്ര സ്വദേശി (50)
89. മട്ടാഞ്ചേരി സ്വദേശി (3)
90. മട്ടാഞ്ചേരി സ്വദേശി (32)
91. മട്ടാഞ്ചേരി സ്വദേശി(9)
92. മട്ടാഞ്ചേരി സ്വദേശിനി (26)
93. മട്ടാഞ്ചേരി സ്വദേശിനി (49)
94. മട്ടാഞ്ചേരി സ്വദേശിനി (53)
95. മട്ടാഞ്ചേരി സ്വദേശിനി (58)
96. മണിപ്പൂർ സ്വദേശി(68)
97. മലപ്പുറം സ്വദേശിനി(27)
98. മുളന്തുരുത്തി സ്വദേശി(30)
99. മൂക്കന്നൂർ സ്വദേശി (46)
100. മൂലംകുഴി സ്വദേശി(63)
101. മൂലംകുഴി സ്വദേശിനി(33)
102. മൂലംകുഴി സ്വദേശിനി(59)
103. വടുതല സ്വദേശി (25)
104. വടുതല സ്വദേശി (40)
105. വടുതല സ്വദേശിനി (51)
106. വെങ്ങോല സ്വദേശി (36)
107. സൗത്ത് വാഴക്കുളം സ്വദേശി (60)
108. സൗത്ത് വാഴക്കുളം സ്വദേശിനി (32)
109. വടക്കേക്കര സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (42)
110. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയായിരുന്ന അങ്കമാലി സ്വദേശിനി (32)
111. ചെങ്ങമനാട് സ്വദേശിനിയായ ആശാ പ്രവർത്തക (32)
112. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി (43)
113. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എടത്തല സ്വദേശിനി(29)
114. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ തിരുമാറാടി സ്വദേശി (35)
115. അങ്കമാലി സ്വദേശി(23)
116. ആലങ്ങാട് സ്വദേശി (45)
117. ഇടക്കൊച്ചി സ്വദേശി(63)
118. ഇരുമ്പനം സ്വദേശി(59)
119. ഉദയംപേരൂർ സ്വദേശി (29)
120. എടത്തല സ്വദേശിനി(38)
121. കരുമാലൂർ സ്വദേശിനി (76)
122. കലൂർ സ്വദേശി(54)
123. കവളങ്ങാട് സ്വദേശി (37)
124. കാഞ്ഞൂർ സ്വദേശി (19)
125. കുമ്പളങ്ങി സ്വദേശി(47)
126. കൂവപ്പടി സ്വദേശി(58)
127. കോട്ടുവള്ളി സ്വദേശി (23)
128. ചളിക്കവട്ടം സ്വദേശി(47)
129. തമ്മനം സ്വദേശി (63)
130. തൃക്കാക്കര സ്വദേശി (64)
131. തൃക്കാക്കര സ്വദേശി(48)
132. തൃപ്പുണിത്തുറ സ്വദേശിനി(52)
133. പള്ളിപ്പുറം സ്വദേശി (44)
134. പള്ളുരുത്തി സ്വദേശി(47)
135. പള്ളുരുത്തി സ്വദേശിനി (70)
136. പായിപ്ര സ്വദേശി(66)
137. പാറക്കടവ് സ്വദേശി (35)
138. മട്ടാഞ്ചേരി സ്വദേശി(55)
139. മരട് സ്വദേശി (35)
140. വടുതല സ്വദേശി (38)

• ഇന്ന് ജില്ലയിൽ 90 പേർ രോഗമുക്തി നേടി . എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നു

• ഇന്ന് 1019 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതിൽ 14204 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker