33.9 C
Kottayam
Sunday, April 28, 2024

CATEGORY

Top Stories

പിണറായി സർക്കാർ നാലാം വയസിലേക്ക്, പ്രോഗ്രസ് റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം:നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രോഗ്രസ്...

പാർലമെണ്ടറി പാർട്ടി ലീഡർ ജോസഫ് തന്നെ, സ്പീക്കർക്ക് കത്ത് നൽകാൻ റോഷിയ്ക്ക് അധികാരമില്ല, വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസിലെ സംഘർഷം അയയുന്നില്ല

കോട്ടയം: ജോസ് കെ.മാണിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നത മാറ്റമില്ലാതെ തുടരുന്നു.പാർലമെണ്ടറി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാൻ 10 ദിവസം കൂടി നൽകണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തെ തള്ളി ജോസഫ്...

നനഞ്ഞ കൈകൊണ്ട് വൈദ്യുതി ഉപകരണങ്ങളില്‍ തൊടരുത്; കാലവര്‍ഷമെത്തിയതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് രംഗത്ത്. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ...

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

പാലക്കാട്: തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേക്ക്...

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ക്കമ്പി! അന്വേഷണം ആരംഭിച്ചു

രാമനാഥപുരം: പനിക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ ഗുളികയിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയ്ക്കും...

ചെറുതോണിയില്‍ ഓണ്‍ലൈനില്‍ 24000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ കഷണം!

ഇടുക്കി: ഫ്ളിപ്പ്കാര്‍ട്ടില്‍ 24000 രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് ഫോണിനു പകരം ലഭിച്ചത് മാര്‍ബിള്‍ കഷണം. ചെറുതോണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തെന്നേടത്ത് പി. എസ് അജിത്തിനാണ് പണം നഷ്ടപ്പെട്ടത്....

എഴുത്തുകാരന്‍ മനോജ് നായരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പ്രശസ്ത കലാവിമര്‍ശകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മനോജ് നായരെ (50) മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്...

ലോകം നേരിടുന്ന എറ്റവും വലിയ ഭീഷണി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണെന്ന് പ്രധാനമന്ത്രി

മാലി: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരവാദം ഏതെങ്കിലും ഒരു...

മെഡിക്കല്‍ കോളേജില്‍ സുവിശേഷ വേല,പാസ്റ്റര്‍ അറസ്റ്റില്‍,കസ്റ്റഡിയിലെടുത്തത് ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ പരാതിയില്‍

  കോട്ടയം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷവേല നടത്തിവന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിയുടെ പരാതിയിലാണ് പോലീസ് നടപടി.ആശുപത്രിയിലെ രണ്ടാംവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കെ.ഗുപ്തനെ കാണാന്‍ ഹരിയും യുവമോര്‍ച്ചപ്രവര്‍ത്തകരും എത്തിയപ്പോഴായിരുന്നു സംഭവം.സുവിശേഷ...

ആന്ധ്രയില്‍ പോലീസ് ഭരണം ഇനി ദളിത് വനിതയുടെ കയ്യില്‍,അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ജഗമോഹന്‍ റെഡ്ഡിയുടെ മാസ് തീരുമാനം

  അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ വിജയം നേടി എതിരാളികളെ ഞെട്ടിച്ച വൈ.എസ്.ആര്‍.സി.പി നേതാവും മുഖ്യമന്ത്രിയുമായ ജഗ്മോഹന്‍ റെഡ്ഡി വിപ്ലവകരമായ തീരുമാനങ്ങളിലൂടെ വീണ്ടും കൈയടി നേടുന്നു.വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും...

Latest news