32.8 C
Kottayam
Sunday, May 5, 2024

CATEGORY

Top Stories

സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ധനയില്ല, വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം, ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വീണ്ടും തിരുത്ത്. സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ദ്ധന ഉണ്ടാകില്ല. സീറ്റ് വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമാക്കിയാണ് പുതിയ ഉത്തരവ്. പരാതിയുണ്ടെങ്കില്‍ സ്വാശ്രയ...

അമിതാഭ് ബച്ചന്‍ വാക്ക് പാലിച്ചു; ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് തീര്‍ത്തു

ന്യൂഡല്‍ഹി: ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്. മക്കളായ ശ്വേത ബച്ചനും മകന്‍ അഭിഷേക്...

ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജൂണ്‍ 18 ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസ്, ഓട്ടോ,...

കാന്‍സര്‍ ഉണ്ടെന്ന് ആര്‍.സി.സി, ഇല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ്! രോഗിയും ബന്ധുക്കളും ആശങ്കയില്‍

ഗാന്ധിനഗര്‍: വിവാദം വിട്ടൊഴിയാതെ കോട്ടയം മെഡിക്കല്‍ കോളേജ്. കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ തെറാപ്പി ചെയ്തതിന് പിന്നാലെ കാന്‍സര്‍ പരിശോധനയുടെ ഫലമാണ് കോട്ടയം മെഡിക്കല്‍ കോളജിനെ കുഴപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍...

ട്രാക്കിൽ മരങ്ങൾ വീണു, ട്രെയിനുകൾ വൈകും

കോട്ടയം: കനത്ത മഴയേത്തുടർന്ന് തെക്കൻ കേരളത്തിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ട നിലയിൽ. എറണാകുളം ഇരുമ്പനം, മുളന്തുരുത്തി എന്നിവിടങ്ങളിൽ മരങ്ങൾ വെട്ടിനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിയ്ക്കുകയാണ്. കോട്ടയം -എറണാകുളം...

വൈകി ആണെങ്കിലും തുറന്നു പറച്ചിലുകള്‍ തല്ലതാണ്; മീടുവിനെ കുറിച്ച് മമ്മൂട്ടി

കൊച്ചി: വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്ന് മമ്മൂട്ടി. സൂം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂവിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍...

‘വായു’ വ്യാഴാഴ്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഗാന്ധിനഗര്‍: ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'വായു' ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വായു വീശിയടിക്കുമെന്നാണു മുന്നറിയിപ്പ്. അടിയന്തര...

90 കൊലപാതകങ്ങള്‍, മുന്‍ നഴ്‌സിന് ഒടുവില്‍ ശിക്ഷ

ബെര്‍ലിന്‍:ജര്‍മ്മനിയില്‍ ക്രൂരതയുടെ ആള്‍രൂപമായി മാറിയ നഴ്‌സിന് ഒടുവില്‍ മരണംവരെ തടവുശിക്ഷ വിധിച്ചു.അഞ്ചുവര്‍ഷത്തിനുള്ളില്‍ 85 പേരെയാണ് 42 കാരനായ നില്‍സ് ഹോഗേല്‍ കൊന്നത്. 2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെ ഒന്നിലധികം...

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം,ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു,ചെല്ലാനത്ത് 50 വീടുകളില്‍ വെള്ളം കയറി

ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.ആലപ്പുഴയിലെ അമ്പലപ്പുഴ,നീര്‍ക്കുന്നം തുടങ്ങിയ ഇടങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ പുറത്തേക്ക് എത്തി. കടലാക്രമണമുണ്ടായ ഇടങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തത് ദുരിതം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് കക്കാഴം മേല്‍പ്പാലത്തിന്...

കേരളത്തില്‍ കനത്ത മഴ തുടരും,9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്‌

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട് ചേര്‍ന്നയിടങ്ങളില്‍ 12 സെന്റിമീറ്റര്‍ വരെ...

Latest news