24.7 C
Kottayam
Tuesday, October 8, 2024

CATEGORY

Top Stories

കുൽദൂഷൻ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

ഹേഗ്(നെതര്‍ലന്‍ഡ്‌സ്): പാക്കിസ്ഥാൻ തടവിൽ വധശിക്ഷ കാത്തു കഴിയുന്ന ഇന്ത്യൻ പൗരൻ കുൽദൂഷൻ ജൂദ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി(ഐ.സി.ജെ.) തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാരില്‍ 15 പേരും...

ലോകത്തിലെ അതിവേഗ ഫോണുമായി ഷവോമി,റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 മോഡലുകള്‍ പുറത്ത്

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോണെന്ന വിശേഷണത്തോടെഷവോമിയുടെ പുതിയ മൊബൈല്‍ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ കമ്പനി് അവതരിപ്പിച്ചത്. ഇടത്തര് ശ്രേണിയിലെ...

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം,പ്രിന്‍സിപ്പാളിനെ സ്ഥലംമാറ്റി

തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പഴയ പ്രിന്‍സിപ്പാളിനെ മാറ്റി പുതിയ ആളെ നിയമിച്ചു. ഡോ സി.സി ബാബുവിനെയാണ് പുതിയ പ്രിന്‍സിപ്പളായി ഉന്നത വിദ്യാഭ്യാസവകുപ്പ് നിയമിച്ചത്. നിലവില്‍ തൃശ്ശൂര്‍...

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിയ്ക്കണമെന്ന് ശിവസേന എം.പി,ബീഫും മട്ടണും ഒഴിവാക്കുന്നതെന്തിനെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭക്ഷണ സ്വാതന്ത്രത്തേപ്പറ്റി വലിയ ചര്‍ച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഗോവധം നിരേധിയ്ക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബീഫ് കഴിയ്ക്കുന്നതിന് വലിയ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരുന്നതും. ഇതിനിടെയാണ് വിചിത്രമായ ആവശ്യവുമായി ബി.ജെ.പിയുടെ...

പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ വീട്ടില്‍കയറി,നാട്ടുകാര്‍ പിടികൂടി യുവാവിനെ മൊട്ടയടിച്ച് പോലീസിലേല്‍പ്പിച്ചു.

കോഴിക്കോട്: വെളുപ്പാന്‍ കാലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി തലമൊട്ടയടിച്ച് പോലീസിന് കൈമാറി.പുതുപ്പാടി സ്വദേശി മുഹമ്മദ് ഷാഫിനെയാണ് വീട്ടുകാര്‍ കയ്യോടെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...

കൊല്ലത്ത് ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി രാജേഷിന് 26 വര്‍ഷം തടവ്,മൂന്നു ലക്ഷം രൂപ പിഴ

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ. പ്രതി രാജേഷ് 26 വര്‍ഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ...

യൂണിവേഴ്സിറ്റി കോളേജ് :അഖിലിനെ കുത്തിയ പ്രതികൾ പിടിയിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 200 ഉത്തരക്കടലാസ് ഷീറ്റുകൾ

  തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്തെ...

ഇംഗ്ലണ്ടിന് ലോകകപ്പ്, ന്യൂസിലാൻഡിനെ കീഴടക്കിയത് സൂപ്പർ ഓവറിൽ

ലോര്‍ഡ്‌സ്: ക്രിക്കറ്റ് ലോകം ഇതു വരെ കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ ന്യൂസിലാൻഡിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് ക്രിക്കറ്റ് കിരീടം. 50 ഓവർ മത്സരം സമനിലയിലേക്ക് നീങ്ങിയപ്പോൾ വിജയികളെ...

നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപം.. നന്ദുമഹാദേവ! കാന്‍സര്‍ കാല് കവര്‍ന്നിട്ടും തളാരാത്ത മനസുമായി പോരാടുന്ന ചെറുപ്പക്കാരന്‍

കാന്‍സറിനോട് ആത്മബലം കൊണ്ട് പടവെട്ടി ജീവിതത്തിലേക്ക് തിരികെ വന്നപ്പോള്‍ നന്ദുമഹാദേവന്‍ എന്ന ചെറുപ്പക്കാരന് പകരം കൊടുക്കേണ്ടി വന്നത് അവന്റെ ഒരു കാലായിരിന്നു. കാന്‍സറിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിനക്ക് കാല് വേണോ അതോ ജീവന്‍...

നടി ശ്രീദേവിയുടേത് കൊലപാതകമോ?ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം:ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച നടിമാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിയ്ക്കും ബോളിവുഡ് നടി ശ്രീദേവിയുടെ സ്ഥാനം.താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ ആണ് ശ്രീദേവി കാണപ്പെട്ടത്.ശ്രീദേവിയുടേത് മരണമോ കൊലപാതകമോ എന്ന സംബന്ധിച്ച ചൂടു...

Latest news