രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷൻ എത്തുക. എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ...
ടെക് അനലിസ്റ്റ് മിംഗ്-ചി കുവോ കുറച്ച് ദിവസം മുന്‍പാണ് ആപ്പിൾ (Apple) 2023-ൽ ഐഫോണുകളിൽ യുഎസ്ബി സി ടൈപ്പ് (USB C type ) അവതരിപ്പിക്കുമെന്ന സൂചന നല്‍കിയത്. ഇപ്പോള്‍ ബ്ലൂംബെർഗ് പുറത്തുവിടുന്ന...
വാഷിംഗ്ടണ്‍: അപോളോ ദൗത്യങ്ങളില്‍ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചാന്ദ്ര മണ്ണില്‍ ആദ്യമായി സസ്യങ്ങള്‍ നട്ടുവളര്‍ത്തി. ചന്ദ്രനില്‍ അല്ലെങ്കില്‍ ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണവും ഓക്സിജനും ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ നിര്‍ണായകമായ ചുവടുവയ്പ്പാണിത്.
യുഎസിലെ യൂനിവേഴ്‌സിറ്റി ഓഫ്...
സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം...
ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോളർ...
റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും പുതിയ പാഡ് മിനി വരുന്നത്. വലിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വലുപ്പമുള്ളതും കൂടുതല്‍ ഒതുക്കമുള്ളതുമാണ് റിയല്‍മി പാഡ് മിനി....
ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ നിറത്തിലുള്ള ഐഫോണ്‍ 13 പ്രോയുടെ വില...