25.9 C
Kottayam
Tuesday, May 21, 2024

CATEGORY

Technology

അപകടരമായ ഫയലുകള്‍ക്ക് മുന്നറിയിപ്പ്; സുരക്ഷയൊരുക്കി ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

പലവിധങ്ങളായ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് നമ്മള്‍ ഗൂഗിള്‍ ഡ്രൈവ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജിമെയില്‍ വഴിയുള്ള വിവരക്കൈമാറ്റത്തിന് ഉപയോഗപ്പെടുത്തുന്നതും ഗൂഗിള്‍ ഡ്രൈവിനെയാണ്. പലപ്പോഴും ഇമെയില്‍ വഴിയുള്ള മാല്‍വെയര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇമെയിലില്‍ നിന്നും കംപ്യൂട്ടറിലും മറ്റ്...

30 വര്‍ഷത്തിന് ശേഷം ഭൂമിയിലേക്ക് വീണ്ടും കൂറ്റന്‍ ഛിന്നഗ്രഹം! ജനുവരി 18 നിര്‍ണായകം

പുതുവര്‍ഷം ആരംഭിച്ചിരിക്കുന്നു, ജനുവരി 11-ന് ഭൂമിക്കരികിലൂടെ കടന്നുപോയ ബിഗ് ബെന്നിനേക്കാള്‍ വലുത് ഉള്‍പ്പെടെ ഭൂമിയെ കടന്നുപോയ നിരവധി ഛിന്നഗ്രഹങ്ങള്‍ (Asteroid ) ഇതിനകം കണ്ടു. ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകാന്‍ കാത്തിരിക്കുന്നത് മറ്റൊരു വലിയ ഛിന്നഗ്രഹമാണ്....

വണ്‍പ്ലസ് 10 പ്രോ ജനുവരി 11ന് ഇറങ്ങും;പ്രത്യേകതകള്‍ ഇങ്ങനെ

വണ്‍പ്ലസ് 10 പ്രോ (OnePlus 10 Pro) ജനുവരി 11ന് പുറത്തിറക്കും. ഇത് പരമ്പരയിലെ ഒമ്പതാമത്തെ ഫോണ്‍ ആണ്. പുതിയ ഡിസൈന്‍, ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളിലേക്കും ഈ ഫോണ്‍ കടക്കുന്നുവെന്നാണ് ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍...

ഇ-പാസ്പോർട്ട് ; ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തിൽ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും. പാസ്പോർട്ട് സംബന്ധമായ...

ഇന്ത്യയില്‍ 17 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകള്‍...

കാണാക്കാഴ്ച്ചകൾ തേടി ജയിംസ് വെബ് പറന്നു പൊങ്ങി; ആദ്യഘട്ടം വിജയം, രണ്ടു നിർണായക പ്രക്രിയകൾ പൂർത്തീകരിച്ചു

ന്യൂയോർക്ക്• ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.50നു...

വാട്ട്‌സ്ആപ്പില്‍ ‘വ്യൂ വണ്‍സ്’ ഉപയോഗിക്കുന്നത് എങ്ങനെ?

വാട്ട്സ്ആപ്പ് (Whatsapp) അടുത്തിടെ അവതരിപ്പിച്ച പ്രത്യേകതയാണ് വ്യൂ വണ്‍സ് (View Once). ടെലഗ്രാം തുടങ്ങിയ ചില സന്ദേശ കൈമാറ്റ ആപ്പുകളില്‍ നേരത്തെ തന്നെ ഈ പ്രത്യേകതയുണ്ട്. വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക്...

ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യൂ; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍ (Voice Message). ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ...

ഒരു രൂപയ്ക്ക് ഹൈസ്പീഡ് ഇൻറർനെറ്റ്, വീണ്ടും ഞെട്ടിച്ച് ജിയോ

മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ...

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം 2023 ല്‍

മുംബൈ: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം 'ഗഗന്‍യാന്‍' (Gaganyaan) 2023-ല്‍ നടക്കുമെന്ന് ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി ജിതേന്ദ്ര സിംഗ് (Jitendra Singh) പറഞ്ഞു. ഈ വിക്ഷേപണത്തോടെ യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക്...

Latest news