മുംബൈ: ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിൽ ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ...
മുംബൈ:ജിയോ സിനിമ ആപ്പിലൂടെ ഐപിഎല്‍ ഇത്തവണ ഫ്രീയായി കാണിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഞെട്ടിയത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആയിരുന്നു. കാരണം, ടിവിയില്‍ കളി കാണുന്നവര്‍ മൊബൈലിലേക്ക് നീങ്ങിയാല്‍ സ്റ്റാറിന്റെ പരസ്യ വരുമാനത്തെ...
മുംബൈ:ഐപിഎൽ ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ച ഗുജറാത്തിന് പരാജയത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തിലാണ് ചെന്നൈ വിജയം കൈക്കലാക്കിയത്.
ആദ്യ...
പാരീസ്: വരുന്ന പത്ത് ദിവസങ്ങള്‍ക്കകം ലിയോണല്‍ മെസിയുടെ പുതിയ ക്ലബ് ഏതെന്നുള്ള കാര്യത്തില്‍ തീരിമാനമാവും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ ഈ മാസത്തോടെയാണ് അവസാനിക്കുന്നത്. താരം ബാഴ്‌സലോണയിലേക്കെത്തുമെന്ന് വാര്‍ത്തകളുണ്ട്.
മാത്രമല്ല, സൗദി ക്ലബ് അല്‍...
ചെന്നൈ:അവസാന പന്ത് വരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തിലാണ് 2023-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം, മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) സ്വന്തമാക്കിയത്.
ലീഗ് ക്രിക്കറ്റിൽ ലക്ഷക്കണക്കിന്...
അഹമ്മദാബദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചാം കിരീടം സമ്മാനിച്ചെങ്കിലും കിരീടം ഏറ്റുവാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ക്ഷണിച്ചത് അവസാന ഐപിഎല്‍...
അഹമ്മദാബാദ്: ഈ കിരീടം ധോണിക്കുള്ളത്, അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ...
അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ വില്ലനായി വീണ്ടും മഴ. ചെന്നൈ സൂപ്പര്‍ കിങ്‌സ് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് മഴ പെയ്തത്. ആദ്യ മൂന്ന് പന്തുകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ മഴ പെയ്യുകയായിരുന്നു. ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ...
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് ...
അഹമ്മദാബാദ്: തകര്‍ത്ത് പെയ്‌ത മഴ ഇരു ടീമുകള്‍ക്കും സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തിലധികം ഫാന്‍സിനും ടെലിവിഷന്‍-മൊബൈല്‍ സ്ക്രീനുകള്‍ക്ക് മുമ്പില്‍ സമയം നോക്കിയിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും നിരാശ സമ്മാനിച്ചപ്പോള്‍ ഐപിഎല്‍ 2023 കലാശപ്പോര് റിസര്‍വ് ദിനമായ...