കൊളംബോ: ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്ക നായകൻ അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷായാണെന്നാണ് രണതുംഗയുടെ ആരോപണം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം...
മെല്‍ബണ്‍: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അസാനിച്ചിരിക്കുകയാണ്. 10 ടീമുകളില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്തിയ ഏക...
ബംഗളൂരു: ഏകദിന ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍...
കൊൽക്കത്ത: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ടിന് അവസാന മത്സരത്തിൽ തകർപ്പൻ വിജയം നേടാനായതിന്റെ ആശ്വാസത്തിൽ മടങ്ങാം. ഒപ്പം 2025ലെ ചാംപ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും അവർ ഉറപ്പാക്കി. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം...
ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന് വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബൗള്‍...
മുംബൈ: രക്ഷകന്‍... ഒരേയൊരു പേര്... ഗ്ലെന്‍ മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയക്കാര്‍ക്ക് മാക്‌സ്‌വെല്‍ ഇന്ന് ദൈവതുല്യനാണ്. അത്രമേല്‍ ആ രാജ്യം ഈ സൂപ്പര്‍ താരത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു ഘട്ടത്തില്‍ ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റ് ടീമിനെ വേദന...
മുംബൈ: ഏകദിന ലോകകപ്പിലെ ആവേശ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് ജയം. തകർന്നടിഞ്ഞ ബാറ്റിങ് നിരയ്ക്കു മുന്നിൽ വിജയമാഘോഷിക്കാൻ വെമ്പിനിന്ന അഫ്ഗാൻ ബോളർമാർ ഗ്ലെൻ മാക്സ്‌വെൽ (201*) എന്ന പോരാളിക്കു മുന്നിൽ...
ഡൽഹി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. പിന്നാലെ ടൈംഡ് ഔട്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തുടരുകയാണ്. മത്സര...
ന്യൂഡൽഹി: നിശ്ചിത സമയത്തിനുള്ളില്‍ ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ടൈംഡ് ഔട്ട് അപ്പീലിലൂടെ തന്നെ പുറത്താക്കിയ ബംഗ്ലാദേശ് നായകനെ പുറത്താക്കി ശ്രീലങ്കന്‍ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്‍റെ മധുരപ്രതികാരം. ലങ്ക ഉയര്‍ത്തിയ 280 റണ്‍സ്...
ഡൽഹി: ഏകദിന ലോകകപ്പിൽ നാടകീയ രംഗങ്ങൾ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി. ഒരു ബാറ്റർ ഔട്ടായി അടുത്ത ബാറ്റർക്ക് എത്താൻ നിശ്ചിത സമയമുണ്ട്. ആ സമയത്തിനുള്ളിൽ ക്രീസിലെത്തിയില്ലെങ്കിൽ ആ...