28.5 C
Kottayam
Friday, July 3, 2026

CATEGORY

Sports

വൈറ്റ് വാഷ്ഡ്! മുംബൈ ടെസ്റ്റിലും വീണു; ഇന്ത്യക്കെതിരേ പരമ്പര തൂത്തുവാരി കിവീസ്,ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യം

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ്...

തിരിച്ചടിച്ച് ടീം ഇന്ത്യ; ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങി മൂന്നാം ടെസ്റ്റ്

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...

India vs New Zealand Live Score: ഇന്ത്യയെ നാമമാത്ര ലീഡിലൊതുക്കി കിവീസ്; ഇനി സ്പിന്നര്‍മാരുടെ ഊഴം,അജാസിന് അഞ്ച് വിക്കറ്റ്

മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വെറും 28 റണ്‍സില്‍ മാത്രം ഒതുങ്ങി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ 263ന് പുറത്താവുകയായിരുന്നു....

Sanju samson: സങ്കടത്തോടെ ചിലരോട് പിരിയേണ്ടിവരുമെന്ന് സഞ്ജു;രാജസ്ഥാന്‍ താരങ്ങളെ ഒഴിവാക്കിയതില്‍ നായകന്റെ പ്രതികരണം

ജയ്പൂര്‍: ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവര്‍...

India Newzealand test: എറിഞ്ഞിട്ടശേഷം ചീട്ടുകൊട്ടാരം പോലെ വീണ് ഇന്ത്യ! കിവീസിനെതിരെ മൂന്നാം ടെസ്റ്റിലും തകര്‍ച്ച

മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 86 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (31), റിഷഭ്...

രാജസ്ഥാന്‍ ജോസേട്ടനെയും കൈവിടുന്നു; നിലനിര്‍ത്തുക സഞ്ജു ഉള്‍പ്പെടെ നാലു താരങ്ങളെ

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓപ്പണ‍ർ ജോസ് ബട്‌ലറെ കൈവിടാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജോസ് ബട്‌ലര്‍ക്ക് പുറമെ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരും രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ...

ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചു വരാനൊരുങ്ങി കിംഗ് കോലി;ആരാധകർക്ക് സന്തോഷ വാർത്ത

ബെംഗളൂരു: ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി അടുത്ത സീസണിൽ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തിനായി ചർച്ച നടത്തി. ആർ സി ബി യുടെ നിലവിലെ...

രണ്ട് പതിറ്റാണ്ടിനുശേഷം മെസിയും റൊണാൾഡോയും ഇല്ലാത്ത പട്ടിക! ബാലൺ ദ്യോർ സ്വന്തമാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ റോഡ്രി

പാരീസ്: മികച്ച ഫുട്‌ബോൾ താരത്തിനുള്ള വിഖ്യാത പുരസ്കാരമായ ബാലൺ ദ്യോർ പുരസ്കാരം സ്വന്തമാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രി. റയൽ മാഡ്രിഡ്‌ സൂപ്പർ താരം വിനീഷ്യസ്‌ ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം....

Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്‌; ശ്രീലങ്കയെ വീഴ്ത്തി തേരോട്ടം

മസ്കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20...

ഇന്ത്യയില്‍ ചരിത്രം കുറിച്ച് കിവീസ്; 2012-ന് ശേഷം നാട്ടിൽ പരമ്പര തോറ്റ് ഇന്ത്യ

പുണെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത...

Latest news