29.3 C
Kottayam
Monday, June 8, 2026

CATEGORY

Sports

India Vs South Africa🎙 അവസാന ഓവറിലെ ഇഞ്ചോടിഞ്ച് പോരാട്ടം; ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ,പരമ്പരയില്‍ മുന്നില്‍

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ഇന്ത്യ ഉയ‍ർത്തിയ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208...

Sanju Samson🎙️ രണ്ടാം പന്തിൽ ഡക്ക്; സഞ്ജു വീണ്ടും നിരാശപ്പെടുത്തി

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തിലും ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ഇന്ത്യയ്ക്കായി രമൺദീപ് സിങ് അരങ്ങേറ്റം കുറിക്കും. അവേഷ്...

Sanju samson🎙 സഞ്ജുവിന്‌ ഐസിസി റാങ്കിംഗില്‍ വന്‍ നേട്ടം! ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം

ദുബായ്: ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ സഞ്ജു നേടിയ തുടര്‍ച്ചയായ സെഞ്ചുറികളാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക്...

Ponting Vs Gambhir🎙 ഗൗതം ഗംഭീറിനെ പരിഹസിച്ച് റിക്കി പോണ്ടിംഗ്; ഇന്ത്യന്‍ പരിശീലകന്റെ ചിന്തകള്‍ക്ക് കാമ്പില്ല

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് അടുത്തിടെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ കുറിച്ച് സംസാരിച്ചിരുന്നു. കുറച്ച് വിമര്‍ശനത്തോടെയാണ് പോണ്ടിംഗ് സംസാരിച്ചിരുന്നു. കോ്ലിയുടെ ഫോം ആശങ്കാജനകമാണെന്നും അഞ്ച് വര്‍ഷത്തിനിടെ വെറും...

Manjerekar against Gambhir: ഗംഭീറിനെ ഇനിയും മാധ്യമങ്ങളുടെ മുന്നിലേക്ക് അയക്കരുത്‌,ആ ജോലി രോഹിത്തോ അഗാര്‍ക്കറോ ചെയ്യട്ടെ!വിമര്‍ശനവുമായി മഞ്ജരേക്കര്‍

മുംബൈ: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തിന് ശേഷം ആദ്യമായാണ് ഗംഭീര്‍...

നിങ്ങള്‍ ഓസ്‌ട്രേലിയയുടെ കാര്യം നോക്കൂ,ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം;റിക്കി പോണ്ടിങ്ങിന് മറുപടി നല്‍കി ഗൗതം ഗംഭീര്‍

കേപ്ടൗണ്‍:വിരാട് കോഹ് ലിയെ വിമര്‍ശിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിന് തക്കതായ മറുപടി നല്‍കി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ കോഹ്...

നാലോവറിൽ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്! വരുണ്‍ ചക്രവര്‍ത്തിയുടെ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിയ്ക്കാനായില്ല; രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

കെബെര്‍ഹ: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 125 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ്...

സഞ്ജു ഡക്കായി, പിന്നാലെ അഭിഷേകും സൂര്യയും പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യക്ക് ഞെട്ടിയ്ക്കുന്ന തുടക്കം

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി. മാർക്കോ...

മനോഭാവമാണ് മുഖ്യം! സഞ്ജുവിനെ കുറിച്ച് വാതോരാതെ സൂര്യകുമാര്‍ യാദവ്

ഡര്‍ബന്‍: സൂര്യകുമാര്‍ യാദവിന് കീഴിലാണ് മലയാളി താരം സഞ്ജു സാംസണ്‍ വലിയ പിന്തുണ ലഭിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം സഞ്ജുവിന് ഓപ്പണിംഗ് റോള്‍ നല്‍കുകയായിരുന്നു. എന്തായാലും ലഭിച്ച അവസരം സഞ്ജു ശരിക്കും...

ദുലീപ് ട്രോഫിക്കിടെ ‘എതിരാളിയായ’ സഞ്ജുവിനോട് സൂര്യ!തന്റെ മാറ്റത്തിന് പ്രേരണ വ്യക്തമാക്കി മല്ലുസൂപ്പര്‍സ്റ്റാര്‍

ഡർബൻ: ദുലീപ് ട്രോഫിയിൽ കളിക്കുന്ന സമയത്ത് രണ്ടാമത്തെ മത്സരത്തിനിടെ എതിർ ടീമിൽ അംഗമായിരുന്ന സൂര്യകുമാർ യാദവ്, ഇന്ത്യയ്ക്കായി അടുത്ത ഏഴു മത്സരങ്ങളിലും താൻ കളിക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഈ...

Latest news