29.3 C
Kottayam
Monday, June 8, 2026

CATEGORY

Sports

ദുലീപ് ട്രോഫിക്കിടെ ‘എതിരാളിയായ’ സഞ്ജുവിനോട് സൂര്യ!തന്റെ മാറ്റത്തിന് പ്രേരണ വ്യക്തമാക്കി മല്ലുസൂപ്പര്‍സ്റ്റാര്‍

ഡർബൻ: ദുലീപ് ട്രോഫിയിൽ കളിക്കുന്ന സമയത്ത് രണ്ടാമത്തെ മത്സരത്തിനിടെ എതിർ ടീമിൽ അംഗമായിരുന്ന സൂര്യകുമാർ യാദവ്, ഇന്ത്യയ്ക്കായി അടുത്ത ഏഴു മത്സരങ്ങളിലും താൻ കളിക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഈ...

കളിയ്ക്കിടെ സഞ്ജുവിനോട് കലിച്ച് മാർക്കോ യാൻസൻ; ഓടിയെത്തി ഇടപെട്ട് സൂര്യകുമാർ, ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കെതിരെ ആരാധകർ

ഡർബൻ : ദക്ഷിണാഫ്രിക്ക – ഇന്ത്യ ഒന്നാം ട്വന്റി20 മത്സരത്തിനിടെ പോരാട്ടച്ചൂടേറ്റി ഗ്രൗണ്ടിൽ ഇന്ത്യൻ താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസനും തമ്മിൽ വാക്പോര്. പിച്ചിൽ കയറി സഞ്ജു പന്തെടുക്കുന്നതിനെ...

മകന്‍റെ 10 വർഷം മൂന്ന് ക്യാപ്റ്റന്മാർ ചേർന്ന് നശിപ്പിച്ചു; ധോനിയടക്കമുള്ളവർക്കെതിരെ സഞ്ജു സാംസണിന്‍റെ പിതാവ്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ നായകന്മാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി സഞ്ജു സാംസണിന്‍റെ പിതാവ് സാംസൺ വിശ്വനാഥ്. എം.എസ് ധോണി, വിരാട് കോലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന്...

ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ, 61 റൺസിന്റെ തകർപ്പൻ ജയം;സഞ്ജു മാൻ ഓഫ് ദി മാച്ച്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന്...

Sanju samson:50 പന്തില്‍ 107,ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി,തുടര്‍ച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി നേടിയ ആദ്യ താരം;ഡര്‍ബനിലെ തകര്‍പ്പന്‍ ബാറ്റിംഗില്‍ സഞ്ജുവിനൊപ്പം പോന്നത് ഒരുപിടി റെക്കോഡുകളും

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്‌സ്‌മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പൊരിച്ചു സഞ്ജു സാംസണ്‍...

Sanju samson:തുടര്‍ച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍

ഡർബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വെറും 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി പൂർത്തിയാക്കിയത്. ഏഴു...

കൊമ്പന്‍മാര്‍ക്ക് മൂന്നാം കളിയിലും ജയമില്ല! ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണ തോല്‍പ്പിച്ചത് ഹൈദരാബാദ്‌

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‍സിയാണ് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വന്തം...

Renji trophy:യുപിയെ 162 റൺസിൽ എറിഞ്ഞിട്ട്‌ കേരളം; സക്സേനയ്‌ക്ക് 5 വിക്കറ്റ്

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന ഉത്തർപ്രദേശിനെതിരെ തകർപ്പൻ ബോളിങ് പ്രകടനവുമായി കേരളം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ്, 60.2 ഓവറിൽ 162 റൺസിന് എല്ലാവരും...

സഞ്ജു സാംസണ്‍ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വേണമെന്ന് സൈമൺ ഡൂൾ;കാരണം വ്യക്തമാക്കി മുന്‍ കിവീസ് താരം

മുംബൈ: സഞ്ജു സാംസണെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസീലൻഡ് മുൻ താരം സൈമൺ ഡൂൾ. സ്പിന്നിനെ നേരിടുന്നതിൽ മിടുക്കനായ സഞ്ജു ടീമിൽ വരുന്നത് ഇന്ത്യൻ ടീമിനു ഗുണമാകുമെന്നു സൈമൺ ഡൂൾ വ്യക്തമാക്കി....

ISL:ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ, മുംബൈ നാലടിച്ചു; കൊമ്പൻമാർ പത്താം സ്ഥാനത്തേക്ക്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ എവേ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാന്‍...

Latest news