റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മത്സരത്തിൽ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വിജയം കൈക്കലാക്കിയത്.ഇൻജുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്....
ബുഡാപെസ്റ്റ്: നിർണായകമായ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ കുരുക്കി ഫ്രാൻസ് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഗ്രൂപ്പ് എഫിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാൻസിന്റെ...
ക്രൈസ്റ്റ് ചർച്ച്:ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ ന്യൂസിലാന്റിന് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ അനായാസം...
സെവിയ്യ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ സ്പെയ്നിന് സമനില. ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതും ജെറാർഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്പെയ്നിന് തിരിച്ചടിയായത്. ഇരു ടീമും ഓരോ ഗോൾ വീതം...
മ്യൂണിക്ക്:യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ പോർച്ചുഗൽ - ജർമനി പോരാട്ടത്തിൽ ജർമ്മനിയ്ക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജയം.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഞെട്ടിച്ച് പോർച്ചുഗലാണ് ആദ്യം...
ബുഡാപെസ്റ്റ്: യൂറോ കപ്പിൽ മരണ ഗ്രൂപ്പായ എഫിൽ നടന്ന പോരാട്ടത്തിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ സമനിലയിൽ കുടുക്കി (1-1) ഹംഗറി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി...
ബ്രസീലിയ: 2021 കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കി അർജന്റീന. തുല്യശക്തികളുടെ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുറുഗ്വായിയെയാണ് അർജന്റീന കീഴടക്കിയത്.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഗൈഡോ റോഡ്രിഗസാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്....
ഹംഗറിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ പോര്‍ച്ചുഗലിന് മിന്നുന്ന വിജയമാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ, നിരവധി റെക്കോര്‍ഡുകളും ക്രിസ്റ്റ്യാനോ പടുത്തുയര്‍ത്തി. പ്രായം തളര്‍ത്താത്ത പോരാളിയായി ക്രിസ്റ്റ്യാനോ...
സെയ്ന്റ് പീറ്റേഴ്സ്ബർഗ്: 2020 യൂറോകപ്പിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റഷ്യ. ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റഷ്യ വിജയം ആഘോഷിച്ചത്. അലെക്സി മിറാൻചുക്കാണ് റഷ്യയ്ക്കായി വിജയഗോൾ നേടിയത്....