24.3 C
Kottayam
Monday, September 23, 2024

CATEGORY

Sports

ഒന്നു വിരട്ടി.. ഒടുവില്‍ കീഴടങ്ങി,അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ ജയം ഷാമിയ്ക്ക് അവസാന ഓവറില്‍ ഹാട്രിക്‌,

സതാപ്ടണ്‍:ചരിത്രവിജയത്തിലേക്കെത്തുവാന്‍ അവസാന ആറുപന്തുകളില്‍ 16 റണ്ണുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്.മുഹമ്മദ് ഷാമിയുടെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ ആദ്യ പന്ത് ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മുഹമ്മദ് നബി അതിര്‍ത്തിയിലേക്ക് അടിച്ചകറ്റി. നാലു റണ്ണോടെ നബി അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. രണ്ടാം...

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍,ഇന്ത്യ 224/8

സതാംപ്ടണ്‍:പാക്കിസ്ഥാനെ അടിച്ചൊതുക്കിയ ഇന്ത്യന്‍ വീര്യം മറ്റൊരു അയല്‍ക്കാരനായ അഫ്ഗാനിസ്ഥാനു മുന്നില്‍ വിലപ്പോയില്ല.ഇന്ത്യയോടുള്ള വിജയം ലോക കപ്പ് നേട്ടത്തേക്കാള്‍ വലുതെന്ന ആവേശത്തിലാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാര്‍ കളത്തിലിറങ്ങിയത്.അഫ്ഗാന്‍ ബൗളര്‍മാരുടെ പോരാട്ട വീര്യത്തിനു മുമ്പില്‍ കീഴടങ്ങിപേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍...

മലിംഗ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ശ്രീലങ്കയ്ക്ക് 20 റൺസ് വിജയം

ലീഡ്‌സ്: കപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ മുട്ടുകുത്തിച്ച ശ്രീലങ്കയ്ക്ക് ലോക കപ്പ് ക്രിക്കറ്റിൽ വമ്പൻ ജയം. വമ്പൻ സ്കോറുകൾ മാത്രം കണ്ടു ശീലിച്ച ക്രിക്കറ്റ് പ്രേമികൾക്ക് ലോ സ്കോർ ക്രിക്കറ്റിന്റെ ആവേശം...

അർജന്റീനയ്ക്ക് സമനില, കോപ്പാ സാധ്യതകൾ അസ്തമിയ്ക്കുന്നു

ബെലോഹൊറിസോണ്ടോ :നിർണായ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായി. ആദ്യ പകുതിയിൽ റിച്ചാർഡ് സാഞ്ചസിന്റെ ഗോളിൽ പരാഗ്വേ മുന്നിലെത്തി.രണ്ടാം പകുതിയിൽ മെസിയുടെ...

വാർണർ തകർത്തടിച്ചു,ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 48 റൺസ് വിജയം

നോട്ടിംഗ്ഹാം :ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 48 റൺസിന്റെ വിജയം. ബാറ്റ്സ്മാൻമാർ റൺമഴ തീർത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് നേടി....

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നത് എവേ ജേഴ്‌സിയണിഞ്ഞ്

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇറങ്ങുക എവേ ജഴ്‌സിയണിഞ്ഞ്. ഓറഞ്ച് ജഴ്‌സി ധരിച്ചിറങ്ങുന്ന ഇന്ത്യയെ കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആതിഥേയരായ ഇംഗ്ലണ്ട് ഒഴികെ ഒരേ...

ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പുറത്ത്; പകരക്കാരന്‍ പന്ത്

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്നു പുറത്ത്. പരിക്കിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ഡ സാധിക്കാത്തതിനെ തുടര്‍ന്നാണ് ധവാനെ പുറത്താക്കിയത്. ധവാനു പകരമായി ഋഷഭ് പന്താണ്...

ഖത്തര്‍ ലോകകപ്പ് വേദി അഴിമതി: ഫിഫ മുന്‍ പ്രസിഡണ്ട് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: 2022 ലെ ലോക കപ്പ് ഫുട്‌ബോള്‍ വേദിയായി ഖത്തര്‍ അനുവദിയ്ക്കുന്നതില്‍ അഴിമതി ആരോപിച്ച് മുന്‍ ഫിഫാ പ്രസിഡണ്ടും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിന് വേദിയനുവദിച്ചതില്‍ നഗ്നമായ...

വിന്‍ഡീസ് വീര്യം പഴങ്കഥ,ഇത് ബംഗ്ലാ കടുവകളുടെ ലോക കപ്പ്.ഷക്കീബിന് സെഞ്ചുറി

ടോന്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ ചേസുകളിലൊന്നില്‍ വിന്‍ഡീസ് വീര്യത്തെ അടിച്ചൊതുക്കിയ ബംഗ്ലാകടുവകള്‍ക്ക് ലോകകപ്പില്‍ ചരിത്രവിജയം.322 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യ 41.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.ഈ...

അടിച്ചുകൂട്ടി,എറിഞ്ഞിട്ടു.പാക്ക് യുദ്ധം ജയിച്ച് കോഹ്ലിപ്പട

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം.ചിരവൈരികളെ 89 റണ്‍സിനാണ് കോഹ്ലിപ്പട ചുരുട്ടിക്കെട്ടിയത്.മഴയേത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്.ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത...

Latest news