32.8 C
Kottayam
Friday, March 29, 2024

എ.പ്രദീപ് കുമാർ എം.എൽ.എയ്ക്ക് അടുത്ത തോൽവി

Must read

* *സിപി എം നേതാവ്എ പ്രദീപ് കുമാർ എം.എൽ.എ തോറ്റു**

ലോകസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ തോറ്റ എ.പ്രദീപ് കുമാർ എം.എൽ.എക്ക് മറ്റൊരു തോൽവി കൂടി. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പ്രദീപ് കുമാർ തോറ്റു. ഇടുക്കിയിലെ അറക്കുളം പഞ്ചായത്ത് പ്രസിഡണ്ടായ ടോം ജോസ് കുന്നേലാണ് പ്രദീപ് കുമാറിനെ തോൽപ്പിച്ചത്. ടോം ജോസ് കുന്നേലിന് 29 വോട്ട് . പ്രദീപ് കുമാർ 11 വോട്ട് . ടോം പ്രസിഡണ്ടായാത്KFA ഓണററി പ്രസിഡണ്ട് KMA മേത്തറുടെ നോമിനിയായാണ് എന്ന് ആരോപണമുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week