29.7 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

ടിനു യോഹന്നാന്‍ കേരള സീനിയര്‍ ക്രിക്കറ്റ് ടീം കോച്ച്

തിരുവനന്തപുരം: കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായുള്ള...

പാക്കിസ്ഥാന്‍ പൗരനാവാന്‍ അപേക്ഷ നല്‍കി പ്രമുഖ വിന്‍ഡീസ് ക്രിക്കറ്റ് താരം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യയില്‍ കത്തിപ്പടരുമ്പോള്‍പാകിസ്ഥാന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച് വിന്‍ഡീസ് സ്റ്റാര്‍ ക്രിക്കറ്റര്‍ ഡാരന്‍ സമി. അധികം താമസിയാതെ താരത്തിന് പാകിസ്ഥാന്‍ പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ പാകിസ്ഥാന്‍...

‘ഷമ്മി ഹീറോയാടാ ഹീറോ’ കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് പറഞ്ഞ് മുഹമ്മദ് ഷമി

ഹാമില്‍ട്ടണ്‍: മൂന്നാം ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര ഇന്ത്യ നേടിയതിന് പിന്നില്‍ രോഹിത് ശര്‍മയെ പോലെ തന്നെ പേസര്‍ മുഹമ്മദ് ഷമിക്കും പ്രധാനപങ്കുണ്ട്. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ്...

കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും, അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണ പ്രവചനം ചർച്ചയാവുമ്പോൾ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. ‘കോബിയുടെ...

മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

മുംബൈ:ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളിൽനിന്ന് താരത്തെ ഒഴിവാക്കിയത്....

ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ധോണി പുറത്ത്

മുംബൈ: ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് മുന്‍ നായകനായ എംഎസ് ധോണി പുറത്ത്. ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക കരാര്‍ പട്ടികയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ ഇടംപിടിച്ചപ്പോള്‍ എം.എസ് ധോണി പട്ടികയില്‍...

മത്സരത്തിനിടെ ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു

പെരിന്തല്‍മണ്ണ: മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത്...

ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നറങ്ങും; എതിരാളികള്‍ ചെന്നൈയിന്‍ എഫ്.സി

ചെന്നൈ: ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത രണ്ട് ടീമുകള്‍ ആണ് ഇന്ന്...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വിതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിനു തോല്‍വി. കേരളത്തിന്റെ 50 റണ്‍സ് വിജയലക്ഷ്യം ബംഗാള്‍ 10.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നു. ക്യാപ്റ്റന്‍ എ.ആര്‍.ഈശ്വരനും(15),...

എല്‍ ക്ലാസിക്കോയില്‍ സമനില,ലാലിഗയില്‍ ബാഴ്‌സ ഒന്നാമത്

കാമ്പ്നൗ: സീസണില്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസികോ മത്സരം സമനിലയില്‍ പിരിഞ്ഞു.ബാഴ്സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.മത്സരത്തോടെ ഗോള്‍ ശരാശരിയുടെ കണക്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ബാഴ്സനിലനിര്‍ത്തി. 2002...

Latest news