29.2 C
Kottayam
Thursday, July 9, 2026

CATEGORY

Sports

IPL 🏏ചട്ടലംഘനം കോലിക്കും ഗംഭീറിനും വലിയ തിരിച്ചടി;നവീന്‍ ഉള്‍ ഹഖിനും നഷ്ടം

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍...

IPL live🏏അവസാന ബോളില്‍ ചെന്നൈയുടെ കണ്ണുനീര്‍,പഞ്ചാബിന് ജയം

ചെന്നൈ: സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൂറ്റൻ സ്കോര്‍ ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കരയിച്ച് പഞ്ചാബ് കിംഗ്സിന്‍റെ കുതിപ്പ്. 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. 42 റണ്‍സെടുത്ത്...

IPL Live🏏 ഡല്‍ഹിയ്ക്ക് തോല്‍വി തന്നെ,ഹൈദരാബാദിന് അവസാന ഓവര്‍ ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മിച്ചല്‍ മാർഷിന്‍റെ ഓള്‍റൗണ്ട് മികവും ഫിലിപ് സാള്‍ട്ട്, അക്സർ പട്ടേല്‍ എന്നിവരുടെ വെടിക്കെട്ടും സ്വന്തം മൈതാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് ജയമൊരുക്കിയില്ല. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍സണ്‍റൈസേഴ്സ് ഹൈദരാബാദ് 9 റണ്‍സിന്‍റെ ജയം...

IPL🏏കൊല്‍ക്കത്തയെ തകര്‍ത്തു,7 വിക്കറ്റ് വിജയം; ഗുജറാത്ത് വീണ്ടും തലപ്പത്ത്‌

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏഴു വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. കൊൽക്കത്ത ഉയർത്തിയ 180...

സൗദിയില്‍ സീന്‍ കോണ്‍ട്ര,റൊണാൾഡോ കലിപ്പില്‍,അൽ നസർ വിടാൻ ഒരുക്കം; മടക്കം റയലിലേക്ക്?

റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ താരമായ റൊണാൾഡോ ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായതിനാലാണ് ക്ലബ്...

IPL 🏏എല്ലാവരും ആഞ്ഞടിച്ച പിച്ചിലും തുഴയെറിഞ്ഞ്‌ രാഹുൽ,പുറത്താക്കിയ റബാഡക്ക് നന്ദി പറഞ്ഞ് ലക്നൗ ആരാധകർ; എന്തിനായിരുന്നെടാ മഹാപാപി എന്ന് പഞ്ചാബ് ഫാൻസ്‌

ലഖ്‌നൗ:ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനായ താരമാണ് കെ.എൽ രാഹുൽ. താരത്തിന്റെ അലസമായ സമീപനം, ഏത് ഫോർമാറ്റ് ആണെങ്കിലും ഇഴഞ്ഞ് നീങ്ങി കളിക്കുന്ന ശൈലിയുമാണ് വിമർശനത്തിന് കാരണമാകുന്നത്....

റണ്‍മലയില്‍ കാലിടറി പഞ്ചാബ്,ലഖ്‌നൗവിന് 56 റൺസ് വിജയം

ചണ്ഡീഗഡ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോഡ് റണ്‍സ് നേടിക്കൊണ്ട് പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 19.5 ഓവറില്‍ 201 റണ്‍സിന്...

സഞ്ജു ധോണിയെ പോലെ തന്നെ, വെറുതെ നിൽക്കുന്നതായി നമുക്ക് തോന്നും; പക്ഷെ അവൻ ചെയ്യേണ്ട ജോലികൾ ഭംഗിയായി ചെയ്യുന്നു; സഞ്ജുവിനെ പുകഴ്ത്തി ശാസ്ത്രി

ജയ്പൂര്‍:രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ ധോണിയുമായി താരതമ്യപ്പെടുത്തിയ ഇന്ത്യൻ സ്പിന്നർ ചഹൽ പാഞ്ഞ ഒരു കാര്യമുണ്ട്. അയാൾ എല്ലാ അർത്ഥത്തിലും വളരെ കൂളാണ്. ധോണിയെ പോലെ ശാന്തനും ടീം അംഗങ്ങൾക്ക്...

ഗുസ്തി താരങ്ങൾ തെരുവിൽ; കണ്ടുനില്‍ക്കാൻ ബുദ്ധിമുട്ടെന്ന് സാനിയ മിർസ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ...

സഞ്ജു സാംസൺ എപ്പോഴും ടീമിനു വേണ്ടി മാത്രം കളിക്കുന്നു;മഹത്തായ കളിക്കാരനെന്ന്‌ പുകഴ്ത്തി കുമാര്‍ സംഗക്കാര

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയതിനു പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. സഞ്ജു എപ്പോഴും ടീമിനു വേണ്ടിയാണു കളിക്കുന്നതെന്നു മത്സരശേഷം...

Latest news