32.3 C
Kottayam
Sunday, September 29, 2024

CATEGORY

Sports

Fifa world cup 2022:പൊരുതിത്തോറ്റ് സൗദി,പോളണ്ടിന് ജയം

ദോഹ: അര്‍ന്റീനയ്ക്ക് മേല്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ ആവേശത്തില്‍ പോളണ്ടിനെ മുട്ടുകുത്തിയ്ക്കാനിറങ്ങിയ സൗദി അറേബ്യയ്ക്ക് കാലിടറി.ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും പിന്നീട് പിഴച്ച് പോളണ്ടിനോട് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് അട്ടിമറിക്കാര്‍. വീണുകിട്ടിയ ഒരു...

സഞ്ജു കളിയ്ക്കുന്നത് സെല്‍ഫിഷ് ക്രിക്കറ്റ്,വിമര്‍ശനവുമായി മുന്‍താരം

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ് ‌വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ യുവതാരങ്ങളായ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരവും സിലക്ടറുമായിരുന്ന സാബാ...

‘ലോകകപ്പ് നേടി മടങ്ങി വരൂ, നിന്റെ കൂടെ ഞാന്‍ കിടക്ക പങ്കിടാം, മെക്‌സിക്കന്‍ ഗോളി ഒച്ചോവയ്ക്ക് മോഡലിന്റെ ഓഫര്‍

ദോഹ:ലോകകപ്പില്‍ ബ്രസീലും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ തകര്‍ത്ത ചരിത്രമുണ്ട് മെക്‌സിക്കോയ്ക്ക് (Mexico). എന്നാല്‍, 1986ന് ശേഷം മെക്‌സിക്കോ ഫിഫ ലോകകപ്പിന്റെ (FIFA World Cup) ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടില്ല. അര്‍ജന്റീനയും സൗദി അറേബ്യയും...

വസ്ത്രധാരണം ശരിയല്ല, ക്രൊയേഷ്യൻ ആരാധികക്ക് ഖത്തറിൽ വിമർശനം; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് മറുപടി

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി...

മലയാളികളുടെ ഫുട്ബോള്‍ പ്രേമം തലക്കുപിടിച്ചു, ഇന്ത്യന്‍ പതാകയണിഞ്ഞ് അ‍ര്‍ജന്‍റീനക്കാരി ഖത്തറില്‍- വീഡിയോ

ദോഹ: ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്കുന്നില്ലെങ്കിലും രാജ്യത്ത് ഫുട്ബോള്‍ ആവേശം അലയടിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ലോകകപ്പ് ലഹരി പ്രകടം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്.മലയാളികളുടെ...

റൊണാൾഡോയ്ക്ക് സൗദിയിലേക്ക് സ്വാഗതമെന്ന് കായിക മന്ത്രി; സൂപ്പര്‍താരം യൂറോപ്പ് വിടുമോ?

ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആഭ്യന്തര ലീഗിലേക്ക് വരികയാണെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സൗദി. സൂപ്പർ താരം സൗദിയിൽ കളിക്കുന്നത് കാണാൻ കൊതിക്കുന്നതായി കായിക മന്ത്രി അബ്ദുൽ അസീസ് ഇബ്നു തുർക്കി അൽ ഫൈസൽ...

അര്‍ജന്‍റീനയുടെ വിധി ഇന്നറിയാം,പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാന്‍സും സൗദിയും; ഇന്നത്തെ മത്സരങ്ങള്‍

ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീനയ്ക്ക് ജയം അനിവാര്യമാണ്. ലോകകപ്പില്‍ ജീവന്മരണപോരാട്ടത്തിന് മുന്‍പ് അര്‍ജന്‍റീന താരങ്ങള്‍...

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്ക, മത്സരം ഗോൾരഹിത സമനില

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇറാനെതിരെ ആറ് ഗോളടിച്ച് എത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി യുഎസ്എ. ഒരു ഗോള്‍ പോലും നേടാനാവാതെ ഇംഗ്ലണ്ട് ഗോള്‍രഹിത സമനില അമേരിക്കയോട് വഴങ്ങുകയായിരുന്നു. ലോകകപ്പില്‍ യുഎസ്എയെ തോല്‍പിക്കുക...

‘ഇക്വഡോറി’ല്‍ തട്ടി സമനിലക്കുരുക്കില്‍ നെതര്‍ലന്‍ഡ്‌സ്

ദോഹ: ആറാം മിനിറ്റില്‍ തന്നെ ഗോളടിച്ചു ഡച്ച്പട, എന്നാല്‍ അതിനു ശേഷം ഇക്വഡോര്‍ അവരെ കളിപഠിപ്പിച്ചു. ആദ്യാവസാനം രാകിമിനുക്കി മൂര്‍ച്ചകൂട്ടിയ എക്വഡോര്‍ ആക്രമണങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഇരു ടീമും...

ആതിഥേയരെ തകര്‍ത്തു, സെനഗലിന് വമ്പന്‍ ജയം

അല്‍ തുമാമ:ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന് വിജയം. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സെനഗല്‍ കീഴടക്കിയത്. പൊരുതി വീഴുകയായിരുന്നു ആതിഥേയര്‍. ഫിനിഷിങ്ങിലെ പോരായ്മകള്‍ കൂടി പരിഹരിച്ചിരുന്നെങ്കില്‍...

Latest news