ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിനായി ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുമെന്നും ടീമിലെത്താന്‍ കഴിയാത്ത താരങ്ങളോട് കാരണം വിശദീകരിക്കുമെന്നും സ്‌ക്വാഡില്‍...
സെന്റ് കിറ്റ്‌സ്: കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന ആദ്യ താരമായി വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ലീഗില്‍ ഞായറാഴ്ച നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ്...
മുംബൈ: ഇന്ത്യ വേദിയാവുന്നഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് മുൻ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടാൻ കഴിയുമെന്നും സെവാഗ് പറഞ്ഞു.
ലോകകപ്പ് ആവേശത്തിനായി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കേയാണ് വീരേന്ദർ...
മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയ ഹെയ്ഡൻ, സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‍വേന്ദ്ര ചെഹലും...
ഇസ്‍ലാമബാദ്∙ പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുലിനെ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചതിനെ വിമർശിച്ച് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. രാഹുലിനെ റിസർവ് താരമായി നിർത്തേണ്ട കാര്യമേ ഉള്ളുവെന്ന് കനേരിയ...
ബാക്കു(അസര്‍ബെയ്ജാൻ): ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്ബര്‍ താരവും മുൻ ലോകചാമ്ബ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സന്.
വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വമ്ബൻതാരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യൻതാരം ആര്‍. പ്രഗ്നാനന്ദയെ ടൈ...
കോലാലംപുര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. സൂപ്പര്‍താരങ്ങളില്‍ ബ്രസീലിയന്‍ വിങ്ങര്‍ നെയ്മര്‍ തന്നെ ഇന്ത്യയില്‍ ആദ്യം പന്തു തട്ടും. 2023-24 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലും...
ബാക്കു : ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും 30 നീക്കങ്ങൾക്കൊടുവിൽ സമനില അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കറിൽ ഇരുവരും...
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനും മഴ വില്ലനായി. കനത്ത മഴയെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ...