ഇന്‍ഡോര്‍:ഒരു കാലത്ത് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പേടി സ്വപ്‌നമായിരുന്നു ഓസ്ട്രലിയെ മക്ഗ്രാത്തും ബ്രറ്റ്‌ലിയുമൊക്കെയുള്ള ലോകോത്തര ബൗളിംഗ് നിര എക്കാലത്തും ഓസീസിനുണ്ടായിരുന്നു.ഓസ്‌ട്രേലിയന്‍ ഏകദിന ടീമിനിത് എന്തുപറ്റി. വരുന്നവരും പോകുന്നവരുമെല്ലാം അവരുടെ പേരുകേട്ട ബൗളര്‍മാര്‍ക്കു...
കൊച്ചി:ഇന്ത്യ കോര്‍പറേറ്റ് ലോകത്തെ വമ്പന്മാരായ ലുലു ഗ്രൂപ്പ് ഫുട്‌ബോളിലേക്കും നിക്ഷേപം ഇറക്കുന്നു. മലയാളിയായ എംഎ യൂസഫലി പടുത്തുയര്‍ത്തി ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ലുലു ഗ്രൂപ്പ് പക്ഷേ കേരളത്തിലല്ല നിക്ഷേപം നടത്തുന്നത്.
അവര്‍ കൊല്‍ക്കത്തയില്‍...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്‍മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്.
ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ്...
ലഖ്‌നൗ: വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കുറച്ച് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, ബിസിസിഐ...
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു....
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ വംശീയാധിക്ഷേപമുണ്ടായെന്ന് ആരോപണം. ബ്ലാസ്റ്റേഴ്‌സ് താരം ഐബന്‍ ദൗലിങ്ങിനെതിരെയാണ് വംശീയാധിക്ഷേപം നടന്നത്. വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ഉദ്ഘാടന മത്സരത്തിനിടെ ബെംഗളൂരു എഫ്‌സി താരം റയാന്‍ വില്യംസ് ഐബനെ...
കൊച്ചി: കടങ്ങള്‍ വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍ ഇരമ്പിക്കയറിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം...
കൊച്ചി: ഐഎസ്എല്‍ പത്താം സീസണ് മണിക്കൂറുകള്‍ക്കകം കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നാളെ (വ്യാഴം) കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിര വൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. ടീമുകള്‍...
കൊച്ചി: 2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ 29 അംഗങ്ങളാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു.
പുതിയ സീസണില്‍ സൂപ്പര്‍ താരം അഡ്രിയാന്‍...