28.7 C
Kottayam
Saturday, September 28, 2024

CATEGORY

Football

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മറഡോണക്ക് ശസ്ത്രക്രിയ

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി...

ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു

സാവോ പോളോ: ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്ട്രൈക്കറുമായിരുന്നു താരം. മുന്‍ ക്ലബായ അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവിവരം...

2022 ഫിഫ ലോകകപ്പ്: യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും രണ്ടാം ജയം

2022 ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്റീന ബൊളീവിയെയും തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‌റെ വിജയമന്ത്രം.  എന്നാല്‍ ലാതുറോ മാര്‍ട്ടിനെസ്,...

ബാഴ്സ മാനേജ്മെന്റ് ഒരു ദുരന്തമെന്ന് മെസി : ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി തുടരും

മാഡ്രിഡ്: ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരാമമിട്ട് ലിയോണല്‍ മെസി. ജീവനെ പോലെ സ്നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് ഗോള്‍...

മെസ്സി ബാഴ്‌സലോണയില്‍ തുടരും?

മാഡ്രിഡ്: ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ടു ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ ചര്‍ച്ച നടത്തിയിരുന്നു. ഇതു നല്ല രീതിയില്‍ തന്നെ...

മെസ്സി സിറ്റിയിലേക്ക് ? അഞ്ച് വര്‍ഷത്തെ കരാറിന് താരം സമ്മതം മൂളി ; ക്ലബ്ബ് വിടുന്നത് റെക്കോര്‍ഡ് തുകയ്ക്ക്, കളിക്കുക രണ്ടു ക്ലബുകള്‍ക്കായി

ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് മെസ്സി ബാര്‍സ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യന്‍സ് ലീഗിലില്‍ ബയേണുമായി വന്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന സൂചനകള്‍...

ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് കിരീടം,മുട്ടുകുത്തിച്ചത് നെയ്മറുടെ പി.എസ്.ജിയെ

ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ഏകപക്ഷീയ ഒരു ഗോളിനാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ബയേണിന്റെ വിലപ്പെട്ട ഗോള്‍ നേടിയത്...

നാണംകെട്ട് മെസിക്കൂട്ടം,ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സ ഏറ്റുവാങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ നാണംകെട്ട് ബാഴ്‌സലോണ. ബയേണ്‍ മ്യൂനിച്ചിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ പരാജയം. ഇതോടെ ബയേണ്‍ മ്യൂനിച്ച് സെമിയില്‍ പ്രവേശിച്ചു. തോമസ് മുള്ളര്‍, ഫിലിപെ കുടിഞ്ഞോ...

ഒമാൻ ദേശീയ ഫുട്ബാൾ താരം ക്യാൻസർ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

ഒമാനിലെ മുൻ നാഷണൽ ഫുട്ബാൾ താരം സാദ് ബിൻ ഒബൈദ് അൽ സാദി മരിച്ചു. 33 വയസ്സുകാരനായ ഇദ്ദേഹം ക്യാൻസർ രോഗബാധയെത്തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. 2009 ൽ കോച്ച് ക്ലൗഡ് ലെ...

ഒമാൻ ദേശീയ ഫുട്ബാൾ താരം ക്യാൻസർ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

ഒമാനിലെ മുൻ നാഷണൽ ഫുട്ബാൾ താരം സാദ് ബിൻ ഒബൈദ് അൽ സാദി മരിച്ചു. 33 വയസ്സുകാരനായ ഇദ്ദേഹം ക്യാൻസർ രോഗബാധയെത്തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. 2009 ൽ കോച്ച് ക്ലൗഡ് ലെ...

Latest news