24.9 C
Kottayam
Thursday, July 23, 2026

CATEGORY

Football

മെസിയുടെ വീടിനുമുന്നില്‍ നിന്ന് ആരാധകര്‍ ഒഴിയുന്നില്ല,പണിപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍(വീഡിയോ)

ബ്യൂണസ് അയേഴ്സ്: അർജന്‍റീന ലോകകപ്പ് ഫുട്ബോള്‍ കിരീടം ഉയർത്തിയതിന്‍റെ ആഹ്ളാദത്തിരകളിലാണ് ലാറ്റിനമേരിക്കന്‍ രാജ്യം. ലോകകപ്പുമായി പറന്നിറങ്ങിയ മെസിക്കും സംഘത്തിനും ലക്ഷക്കണക്കിന് ആരാധകരാണ് വരവേല്‍പ് നല്‍കാനെത്തിയത്.  ബ്യൂണസ് അയേഴ്സിന്‍റെ തെരുവുകളില്‍ ദശലക്ഷക്കണത്തിന് ആരാധകർ മോഹക്കിരീടാം ഒരുനോക്ക് കാണാനും...

മൂന്ന് പതിറ്റാണ്ട് നീണ്ട ഫുട്ബോള്‍ ജീവിതം, മറഡോണയുടെ അനുഗ്രഹം; വൈകാരിക വീഡിയോയുമായി മെസി

ബ്യൂണസ് അയേഴ്‌സ്: ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി. ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന്...

ഇനി ഞാനുറങ്ങട്ടെ, കപ്പും കെട്ടിപ്പിടിച്ചുറങ്ങി മെസ്സി,വൈറലായി ചിത്രം

36 വർഷത്തെ ഇടവേളയ്ക്ക് ശേഷം നേടിയെടുത്ത വിശ്വകിരീടം നെഞ്ചോടു ചേർത്തുവച്ചുറങ്ങി അര്‍ജന്‍റീനന്‍ സൂപ്പർ താരം ലയണൽ മെസ്സി. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു....

റൊണാൾഡോ നാലാമത്, ഒന്നാമനായി മെസി; ബ്രസീലിനെ പിന്നിലാക്കി അർജന്റീന, ട്വിറ്ററിലെ താരങ്ങൾ ഇവരാണ്

ലോകകപ്പ് ആവേശത്തിന് പിന്നാലെ ട്വിറ്ററിലെ ഫുട്ബോൾ ട്രെന്റിങ്ങിന്റെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റർ. ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരത്തെക്കുറിച്ചും ടീമിനെക്കുറിച്ചുമെല്ലാം ട്വിറ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫൈനലിനിടെയാണ് ആരാധകർ ഏറ്റവും കൂടൂതൽ ട്വീറ്റുകൾ...

കിരീടമണിഞ്ഞത് അർജന്റീന; പക്ഷേ ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെ ഒന്നാമത്, കാരണം ഇതാണ്‌

ലോക കിരീടം സ്വന്തമാക്കിയത് അര്‍ജന്റീനയും ആരാധകരും ലോകമെങ്ങും ആഘോഷിക്കുമ്പോഴും ഫിഫയുടെ പുതിയ റാങ്കിങ്ങിലും ബ്രസീല്‍ തന്നെ ഒന്നാം സ്ഥാനത്ത്. നിശ്ചിത സമയത്ത് കളി ജയിച്ചാല്‍ കൂടുതല്‍ പോയന്റ് ലഭിക്കും. ഷൗട്ടൗട്ടിലെ വിജയത്തിന് റാങ്കിങ്ങില്‍ പക്ഷേ...

മിശിഹ കപ്പുമായി വന്നിറങ്ങി; ഉറങ്ങാതെ വരവേൽക്കാൻ കാത്തിരുന്ന് അർജന്റീന

ബ്യൂണസ് ഐറിസ്: കാത്തിരുന്ന ആ നിമിഷമെത്തി. വിശ്വം കീഴടക്കിയ മിശിഹയും സംഘവും അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി. സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്റെ വാതില്‍ തുറന്നു. കാത്തിരുന്ന കപ്പ് അതാ കണ്‍മുന്നില്‍. മെസ്സി കപ്പുയര്‍ത്തി...

അര്‍ഹതയില്ലാതെ സ്വര്‍ണകപ്പിനൊപ്പം; പാചക വിദഗ്ധന്‍ സാള്‍ട്ട് ബേയ്ക്ക് രൂക്ഷ വിമര്‍ശനം

ആകാംഷ നിറഞ്ഞ ഫൈനലിനൊടുവില്‍ അര്‍ജന്‍റീന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായത്. എന്നാല്‍ വിജയികള്‍ക്ക് ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് വിവാദത്തിലായി പ്രമുഖ പാചക വിദഗ്ധന്‍.  ടര്‍ക്കിഷ് ഷെഫായ നുസ്രെത്...

ബ്ലാസ്റ്റേഴ്‌സിന്റെ വിജയക്കുതിപ്പിന് ‘സമനിലപ്പൂട്ടിട്ട്’ ചെന്നൈയിൻ; ബ്ലാസ്റ്റേഴ്സ് നാലാമത്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സ് തുടർന്നുവന്ന വിജയക്കുതിപ്പിന് സമനിലപ്പൂട്ടിട്ട് അയൽക്കാരായ ചെന്നൈയിൻ എഫ്സി. ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു....

ഫ്രാന്‍സ് ടീമില്‍ ഇനി ബെൻസേമയില്ല; 35-ാം പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം

മാഡ്രിഡ്: ഫ്രഞ്ച് താരം കരീ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിക്കേറ്റ താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിൻമാറുകയായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ്...

എംബാപ്പെയെ വിടാതെ എമി; ആഘോഷിക്കുമ്പോഴും ഫ്രഞ്ച് താരത്തിന് പരിഹാസം

ദോഹ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം ഡ്രെസിം​ഗ് റൂമിൽ നടക്കുമ്പോഴും ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ ട്രോളി അർജന്റീനയുടെ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. നിക്കോളാസ് ഒട്ടാമെൻ‍ഡിയുടെ ഇൻസ്റ്റ​ഗ്രാം ലൈവിനിടെ എമിലിയാനോ എംബാപ്പെയെ ട്രോളുന്നതാണ്...

Latest news