ദോഹ: അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശപോരിൽ ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് അർജന്റീന ആരാധകർ. 36 വർഷത്തിന് ശേഷം രാജ്യം വിശ്വകിരീടത്തിൽ മുത്തമിട്ടതോടെ എന്ത് ചെയ്യണമെന്ന്...
ദോഹ: ലോകകിരീടത്തിന്റെ തിളക്കത്തില്‍ നില്‍ക്കെ ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. അടുത്ത ലോകകപ്പിലും മെസിക്ക് ഇടമുണ്ടെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പറഞ്ഞു. തുടരെ മൂന്ന് വര്‍ഷം മൂന്ന് ഫൈനലുകളില്‍...
ആഹ്ലാദതിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കപ്പെടുത്തതോടെ അതുല്യ നേട്ടത്തിലെത്തിയിരിക്കുകയാണ് നീലപ്പടയുടെ ക്യാപ്റ്റൻ ലിയോണൽ മെസ്സി. ലോകകപ്പ് നേട്ടം മെസ്സിയും സംഘവും അർജന്റീനയുടെ ഡ്രസിങ് റൂമിൽ ആഘോഷിക്കുന്നതിന്റെ വീഡിയോയും...
ദോഹ: രണ്ട് ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇനി സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ. 2014ൽ ബ്രസീൽ ലോകകപ്പിൽ ജർമനി ജേതാക്കളായപ്പോൾ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ...
ദോഹ: ലോകകപ്പിലെ മികച്ച കളിക്കാരന് കിരീടം ലഭിക്കാത്ത ചരിത്രം സാക്ഷാൽ മെസിക്ക് മുന്നിൽ വഴിമാറി. 1998 മുതൽ ലോകകപ്പിൽ കണ്ടുവരുന്ന പതിവാണ് ഇത്തവ മെസി മാറ്റിയെഴുതിയത്. ഈ ലോകകപ്പിൽ 7 ഗോളുകളും നാല്...
ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി...