24.2 C
Kottayam
Sunday, October 13, 2024

CATEGORY

Cricket

ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ വേതനം, ചരിത്ര പ്രഖ്യാപനവുമായി ജയ് ഷാ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച്...

ഇംഗ്ലണ്ടിനെ അട്ടിമറിച്ചു,അയർലൻഡിന് ലോകകപ്പിൽ ജയം

മെൽബൺ: ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ‘ചതിച്ച്’ മഴ. അയർലൻഡിന്റെ പോരാട്ടവീര്യത്തെ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ മറികടക്കാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ മഴയിൽ ‌കുതിർന്നതോടെ, അയർലൻഡിന് ഓസീസ് ലോകകപ്പിലെ ആദ്യ ജയം. ഇംഗ്ലണ്ടിന് ആദ്യ...

സ്റ്റോയ്നിസിന് അർധസെഞ്ചറി; ശ്രീലങ്കയെ 7 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ,സെമി സാധ്യകള്‍ സജീവമാക്കി

പെർത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12ൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. നിർണായക പോരാട്ടത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 7 വിക്കറ്റ് ബാക്കി നിൽക്കെ...

നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു, വികാര നിർഭരമായ കുറിപ്പുമായി അനുഷ്ക

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചതിന് പിന്നാലെ വിരാട് കോലിക്ക് വികാരനിര്‍ഭര കുറിപ്പെഴുതി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ. ദീപാവലിയുടെ തലേന്ന് ജനങ്ങള്‍ക്ക് സന്തോഷിക്കാനുള്ള...

കോലിയെ എടുത്തുയര്‍ത്തി രോഹിത്; ഇതിലും വലിയ സന്തോഷമില്ലെന്ന് ആരാധകര്‍-വീഡിയോ

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവിശ്വസനീ ജയവുമായി ഇന്ത്യ ക്രീസ് വിടുമ്പോള്‍ മെല്‍ബണിലെ ഒരു ലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് ഒറ്റപ്പേരെ ഉച്ചത്തില്‍ ഉച്ഛരിക്കാനുണ്ടായിരുന്നുള്ളു. കോലി...കോലി...പാക്കിസ്ഥാന്‍ ഉറപ്പിച്ച വിജയം ഒറ്റക്ക് കോലി...

രോഹിത് ഉള്‍പ്പെടുയുള്ളവര്‍ മടങ്ങി, നാല് വിക്കറ്റ് നഷ്ടം;ഇന്ത്യ പതറുന്നു

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പത്ത് ഓവറില്‍ അമ്പതിന് നാല് എന്ന...

തുടക്കത്തിലെ തകർച്ചയ്ക്കുശേഷം പിടിച്ചു നിന്നു, ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ...

INDIA Vs PAK:ഗോൾഡൻ ഡക്കായി പാക്ക് ക്യാപ്റ്റൻ‌ ബാബര്‍ അസം,റിസ്വാനും പുറത്ത്,ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍

മെൽബൺ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാന്‍ പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പാക്കിസ്ഥാനു തുടക്കംതന്നെ പാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഗോൾഡൻ ഡക്കായി പുറത്ത്. അർഷ്ദീപ് സിങ്...

മഴ മാറി മെല്‍ബണ്‍;പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കു ടോസ്

മെല്‍ബണ്‍: മഴ മാറി നില്‍ക്കുന്ന മെല്‍ബണിന്‍റെ ആകാശത്ത് പ്രതീക്ഷയുടെ ഇന്ത്യ-പാക് ക്രിക്കറ്റ് ആവേശം അല്‍പസമയത്തിനകം. ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും വാശിയേറിയ അയല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബൗളിംഗ്...

IND Vs PAK:ലോകം കാത്തിരിയ്ക്കുന്ന പോരാട്ടം ഇന്ന്ട്വ:ന്റി 20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും,ആശങ്കയായി മഴ

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിൽ ഇന്ന് അയല്‍ക്കാരുടെ വമ്പൻ പോരാട്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉച്ചക്ക് 1.30ന് പാകിസ്ഥാനെ നേരിടും. മെൽബണിൽ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും മത്സരം ആവേശം ചോരാതെ...

Latest news