24.2 C
Kottayam
Sunday, October 13, 2024

CATEGORY

Cricket

ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി,വെസ്റ്റ് ഇന്‍ഡീസ് പുറത്ത്,അയര്‍ലന്റ് സൂപ്പര്‍ 12 ല്‍

ഹോബാര്‍ട്ട്: ടി20 ലോകകപ്പില്‍ വമ്പന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ രണ്ട് തവണ ചാമ്പ്യന്‍മാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമായിരുന്നു. ആദ്യം...

സഞ്ജുവും സച്ചിനും പൊളിച്ചു,ജമ്മു കാശ്മീരിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

മൊഹാലി:തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ മികച്ച സ്കോർ കുറിച്ച് കേരളം. ടൂർണമെന്റിലെ നിർണായക മത്സരത്തിൽ ജമ്മു കശ്മീരിനു മുന്നിൽ കേരളം ഉയർത്തിയത് 185 റൺസ് വിജയലക്ഷ്യം. മൊഹാലിയിലെ...

ഇത്തവണ ഇരയായത് സഞ്ജു,ഋതുരാജിന്റെ മിന്നല്‍ സ്റ്റംപിങ് വൈറല്‍

മൊഹാലി: തകർപ്പൻ സ്റ്റംപിങ്ങിലൂടെ പല താരങ്ങളെയും പുറത്താക്കാറുള്ള സഞ്ജു സാംസണിനെ നമുക്കറിയാം. വിക്കറ്റിനു പിന്നിൽ അതീവ ജാഗ്രതയോടെ നിന്ന് ആരാധകരുടെ കയ്യടി നേടിയ ഒരുപിടി സ്റ്റംപിങ്ങുകളിലൂടെ സഞ്ജു ശ്രദ്ധ കവർന്നിട്ടുമുണ്ട്. ഇപ്പോൾ നടക്കുന്ന...

സന്തോഷവും തമാശയും പക്വതയുമുള്ള വ്യക്തി: ചാരുവിന് പിറന്നാൾ ആശംസകളുമായി സഞ്ജു, വിഡിയോ

തിരുവനന്തപുരം∙ ഭാര്യ ചാരുലതയ്ക്ക് ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആശംസകൾ അറിയിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ചാരുലതയുടെ തമാശകൾ നിറഞ്ഞ വിഡിയോകൾ ചേർത്താണ് സഞ്ജു ഇൻസ്റ്റയിൽ കുറിപ്പിട്ടിരിക്കുന്നത്. സിനിമാ താരം കാളിദാസ് ജയറാം,...

എതിരാളികള്‍ക്ക് ചങ്കിടിപ്പ്‌, ഷഹീന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ കാല്‍ തകര്‍ന്ന് അഫ്‌ഗാന്‍ താരം; എടുത്തോണ്ടുപോയത് പുറത്തേറ്റി!

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ബൗളിംഗ് മുന്നറിയിപ്പുമായി പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. വാംഅപ് മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഗംഭീര ഓപ്പണിംഗ് സ്‌പെല്ലാണ് ഷഹീന്‍ എറിഞ്ഞത്. അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ...

സഞ്ജു വീണ്ടും നിരാശപ്പെടുത്തി, റുതുരാജിന് സെഞ്ചുറി; കേരളത്തെ തകര്‍ത്ത് മഹാരാഷ്ട്ര

ചണ്ഡീഗഡ്: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം കീഴടങ്ങിയത്. ആദ്യ മൂന്ന് കളിയിലെ തുടര്‍...

ബാലോൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്, മെസി സാധ്യതാ പട്ടികയിൽ പോലും ഉൾപ്പെട്ടില്ല

പാരീസ്:ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം  കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ...

T20 Worldcup:കുട്ടിക്രിക്കറ്റ് ലോകക്കപ്പിന് അട്ടിമറിത്തുടക്കം,ശ്രീലങ്കയെ 55 റൺസിന് തകർത്ത് നമീബിയ

സിഡ്നി: ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് വമ്പൻ അട്ടിമറിയുമായി ഓസ്ട്രേലിയയിൽ തുടക്കം. ലോകകപ്പിനു തിരിതെളിച്ചു കൊണ്ടുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിൽ, കരുത്തരായ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചു. ആവേശപ്പോരാട്ടത്തിൽ 55 റൺസിനാണ് നമീബിയ നിലവിലെ...

സഞ്ജുവും സച്ചിനും തിളങ്ങിയെങ്കിലും പടിയ്ക്കല്‍ കലമുടച്ച് കേരളം,സര്‍വ്വീസസിനോട് തോല്‍വി

മൊഹാലി: വിജയത്തിന്റെ വക്കുവരെ എത്തിയെങ്കിലും കേരളത്തിന്റെ പോരാളികൾക്ക് ലക്ഷ്യത്തിന് അരികെ പിഴച്ചു. ഫലം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് സീസണിലെ ആദ്യ തോൽവി. കരുത്തരായ സർവീസസ് 12 റണ്‍സിനാണ് കേരളത്തെ വീഴ്ത്തിയത്....

വനിതാ എഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട്...

Latest news