24.9 C
Kottayam
Friday, October 11, 2024

CATEGORY

Cricket

IPL:അവസാനബോള്‍ ത്രില്ലര്‍ വീണ്ടും,ബാംഗ്‌ളൂരിനെ തകര്‍ത്ത് ലഖ്‌നൗ, മിന്നല്‍ ബാറ്റിംഗുമായി പുരാന്‍

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം ഗ്രൗണ്ടില്‍ തകര്‍ത്ത്‌ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം...

കളിയ്ക്കിടെ ദൃശ്യം പകർത്തിയ ക്യാമറാമാനോട് ചൂടായി കാവ്യ മാരൻ(വിഡിയോ)

ഹൈദരാബാദ്: പഞ്ചാബ് കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ തന്നെ ഫോക്കസ് ചെയ്യാൻ ശ്രമിച്ച ക്യാമറാമാനോടു ചൂടായി സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ ശിഖർ ധവാൻ സിക്സടിച്ചപ്പോഴാണ് ക്യാമറ ഗാലറിയിലേക്കു...

IPL🏏 പഞ്ചാബിനെ തകര്‍ത്തു,ഹൈദരാബാദിന് ആദ്യ ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി വിജയക്കുതിപ്പ് തുടരാനെത്തിയ പഞ്ചാബ് ആദ്യ തോല്‍വിയറിഞ്ഞു. ആദ്യം ബാറ്റ്...

IPL 🏏അവസാന ഓവറിലെ അഞ്ച് പന്തിലും സിക്‌സ് , കൊല്‍ക്കത്തയ്ക്ക് ത്രില്ലർ ജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലര്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി...

നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാൻ വരരുത്’ പൊട്ടിത്തെറിച്ച് സെവാഗ്

ഡൽഹി: തുടര്‍ തോല്‍വികളുമായി ഐപിഎല്‍ 2023 സീസണില്‍ കിതയ്ക്കുകയാണ് ഡ‍ല്‍ഹി ക്യാപിറ്റല്‍സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ടീമിനെ...

എല്‍ ക്സാസിക്കോയിൽ മുംബൈയ്ക്ക് തോൽവി, ധോണിപ്പട മുന്നോട്ട്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്സാസിക്കോ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ്...

ഡല്‍ഹിയെ തകർത്ത് രാജസ്ഥാന്‍; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഗുവാഹത്തിയി:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു രണ്ടാം വിജയം. ഗുവാഹത്തിയിൽ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണു രാജസ്ഥാൻ റോയല്‍സിന്റെ വിജയം. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20...

IPL:’സഞ്ജു രോമാഞ്ചം’ പറക്കും ക്യാച്ചിലൂടെ പൃഥി ഷായെ പുറത്താക്കി രാജസ്ഥാന്‍ ക്യാപ്ടന്‍(വീഡിയോ)

ഗുവാഹത്തി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പൻ ക്യാച്ചുമായി സഞ്ജു സാംസണ്‍. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്. ട്രെൻ‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ...

IPL:കൂറ്റൻ ജയം, കോലിപ്പടയെ തകർത്തെറിഞ്ഞ് കൊൽക്കൊത്തയ്ക്ക് ആദ്യ ജയം

കൊല്‍ക്കത്ത: ആര്‍സിബിയെ തകർത്തെറിഞ്ഞ് ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സ്വന്തം കാണികള്‍ക്കും ഉടമ ഷാരുഖ് ഖാനും മുന്നില്‍ 81 റണ്‍സിന്‍റെ വിജയമാണ് കെകെആര്‍ പേരിലെഴുതിയത്. ഓപ്പണര്‍...

സൂപ്പർതാരത്തിന് പരുക്ക്, തോൽവിക്ക് പിന്നാലെ രാജസ്ഥാന് അടുത്ത തിരിച്ചടി

ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ പൊരുതി തോറ്റതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തിരിച്ചടി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം നഷ്ടമാവും. പഞ്ചാബ് താരം...

Latest news