28.4 C
Kottayam
Friday, October 11, 2024

CATEGORY

Cricket

IPL:അടിച്ചുതര്‍ത്ത് സഞ്ജു,അവസാന പന്തുവരെ ആവേശം,പഞ്ചാബിന് അഞ്ചുറണ്‍സ് ജയം

ഗുവാഹാട്ടി: 2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിതരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിങ്‌സ്. വെറും അഞ്ചുറണ്‍സിനാണ് പഞ്ചാബിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് ഏഴ്...

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്നതിനൊപ്പം കായിക രംഗത്തും വമ്പൻ നേട്ടം സ്വന്തമാക്കി മുകേഷ് അംബാനി

മുംബൈ:: ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നനായ വ്യക്തി എന്നതിനൊപ്പം മറ്റൊരു വലിയ നേട്ടം കൂടെ പേരിലെഴുതി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നനായ സ്പോര്‍ട്സ് ടീം...

IPL:ഡല്‍ഹിയെ തകര്‍ത്തു,ഗുജറാത്തിന് ജയം

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിന് വീണ്ടും വിജയം. സായ് സുദർശന്റെ (62 റൺസ്) മികവിലാണ് ഗുജറാത്ത് വിജയം കണ്ടത്. 18.1 ഓവറിൽ ഗുജറാത്ത് 163 റൺസ് നേടി...

IPL:ചെന്നൈയ്‌ക്കെതിരെ ലഖ്നൗവിന് 218 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: 'തല' പഴയ ധോണി പോലെ വന്നു, ചെപ്പോക്കിലെ ആരാധകരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരാശരായില്ല. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ പതിനാറാം സീസണില്‍ ചെപ്പോക്കിലേക്കുള്ള മടങ്ങിവരവ് സിഎസ്‌കെ റണ്‍ വെടിക്കെട്ടോടെ ആഘോഷമാക്കി. റുതുരാജ് ഗെയ്‌ക്‌വാദും...

അവന്‍ ഇന്ത്യക്കായി കളിക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം; സഞ്ജുവിനെക്കുറിച്ച് ഓയിന്‍ മോര്‍ഗന്‍

ഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയത്തുടക്കമിട്ടപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. 55 റണ്‍സുമായി രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു ജോസ് ബട്‌ലറും...

അടിച്ചുകൂട്ടി, എറിഞ്ഞു വീഴ്ത്തി, മാസ്റ്റർ ബ്രെയിനായി സഞ്ജു,രാജസ്ഥാൻ ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പിച്ചു

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ബാറ്റര്‍മാരും ബൗളര്‍മാരും നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണും കൂട്ടരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പിച്ചു. രാജസ്ഥാന്‍റെ 203 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ്...

IPL:സെലക്ടര്‍മാരുടെ ‘മുഖമടച്ച് അടി’ നല്‍കി സഞ്ജു,ബട്‌ലര്‍,യശസ്വി വെടിക്കെട്ട്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്കോര്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 204 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ്...

IPL: ധോണിപ്പട വീണു, ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. സിഎസ്കെ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം അവസാന...

IPL:ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്‌കോര്‍,തകര്‍ത്തടിച്ച്‌ റുതുരാജ് ഗെയ്‌ക്‌വാദ്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സിക്‌സര്‍ മഴയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് വിസ്‌മയിപ്പിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ...

മോഹൻലാലിന്റെ ‘ലൂസിഫർ ലുക്കിൽ’ അമിത് മിശ്ര!ഏറ്റെടുത്ത് മോഹന്‍ലാല്‍ ഫാന്‍സ്‌

അഹമ്മദാബാദ്: ബംഗ്ലാദേശിനെ 1999ലെ ഏകദിന ലോകകപ്പിൽ നയിച്ച അക്രം ഖാനെ ഓർമ്മയില്ല. നടപ്പിലും നിൽപ്പിലും നടൻ മോഹൻലാലിനോട് സാമ്യമുണ്ടെന്ന് പറഞ്ഞ ആരാധകർ ഏറെയാണ്. എന്നാൽ കേരളത്തിലെ സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന ലുക്കുമായാണ് ഇത്തവണത്തെ...

Latest news