24.9 C
Kottayam
Friday, October 11, 2024

CATEGORY

Cricket

IPL🏏 ക്യാച്ചിനായി മൂന്ന് പേരുടെ കൂട്ടയിടി,പന്ത് കൈവിട്ട് സഞ്ജു,കൂളായി പിടിച്ച് ബോള്‍ട്ട്(വീഡിയോ)രാജസ്ഥാന്‍ ജയിക്കാന്‍ 178

അഹമ്മദാബാദ്: ഒരു ക്യാച്ചിനായി മൂന്ന് താരങ്ങള്‍ തമ്മില്‍ മത്സരം, രാജസ്ഥാന്‍ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നു, ഇതിനിടെ പന്ത് സഞ‌്ജു സാംസണിന്‍റെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു. ഒടുവില്‍ ബോളര്‍ തന്നെയായ ട്രെന്‍ഡ് ബോള്‍ പന്ത് പിടികൂടുന്നു....

മത്സരം ഗുജറാത്തിൽ ആവേശം കൊച്ചിയിൽ,ഫാൻ പാർക്ക് ഒരുക്കി രാജസ്ഥാൻ റോയൽസ്

കൊച്ചി: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ചരിത്രമാക്കാന്‍ കേരളത്തിലെ സഞ്ജു സാംസണ്‍ ഫാന്‍സ് ക്ലബും. ഐപിഎല്‍ ചരിത്രത്തിലെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഫാന്‍പാര്‍ക്ക് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു...

IPL 🏏കണക്ക് തീർക്കാൻ സഞ്ജു, രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സഞ്ജു സാംസണും ഹാര്‍ദിക് പണ്ഡ്യയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഇരുരും...

IPL Live 🏏റണ്‍മലയ്ക്കുമുന്നില്‍ കൊൽക്കത്ത പൊരുതിവീണു, സൺറൈസേഴ്‌സിന് 23 റൺസിന്റെ വിജയം

കൊല്‍ക്കത്ത: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് വിജയമാഘോഷിച്ചു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക്...

IPL:അവസാന ഓവര്‍ ത്രില്ലര്‍ വീണ്ടും,പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

മൊഹാലി: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153...

വിജയത്തിന്റെ തിളക്കത്തിലും സഞ്ജുവിന് തിരിച്ചടി; 12 ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ

ചെന്നൈ:സൂപ്പർ കിങ്സിനെതിരെ അവരുടെ തട്ടകമായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം നേടിയ വിജയത്തിന്റെ തിളക്കത്തിനിടയിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ...

ധോണിയെ തകർത്ത സഞ്ജു മാജിക്ക്,ചൂതാട്ടമല്ല; അങ്ങനെ ചെയ്തതിന് പിന്നിൽ ചില കാരണങ്ങളുണ്ട്

ചെന്നൈ:ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ 2023 ലെ ത്രില്ലർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ രാജസ്ഥാൻ റോയൽസ് 3 റൺസിന് വീഴ്ത്തിയിരിക്കുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട കളിയിലാണ് രാജസ്ഥാൻ ത്രസിപ്പിക്കുന്ന...

തല തകര്‍ത്ത് സഞ്ജു,ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് ഉജ്ജ്വല വിജയം

ചെന്നൈ: അവസാന പന്ത് വരെ ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ എം.എസ്.ധോണിയെ പിടിച്ചുകെട്ടി സഞ്ജുവിന്റെ രാജസ്ഥാന് ഉജ്ജ്വല വിജയം. എം.എസ്.ധോണി ഒരിക്കല്‍ കൂടി തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങിലൂടെ എം.എം.ചിദംബരം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പടയ്ക്ക്...

IPL:സംപൂജ്യനായി സഞ്ജു,ചെന്നൈക്കെതിരെ റോയല്‍സിന്‌ ഭേദപ്പെട്ട സ്കോർ

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ചെന്നൈ നായകൻ എം എസ് ധോണിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഒരു ഘട്ടത്തിൽ വിറച്ചെങ്കിലും അവസാന ഓവറുകളിൽ ഷിമ്രോൺ ഹെറ്റ്‍മയറുടെ...

IPL:അവസാന പന്തില്‍ വീണ്ടും ത്രില്ലര്‍, ഡൽഹിക്കെതിരേ ജയം; ആദ്യ പോയന്റ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ന്യൂഡല്‍ഹി: അവാസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കേ നന്നായി പന്തെറിഞ്ഞ ആന്‍ റിച്ച് നോര്‍ക്യയുടെ മികവിനെ മറികടന്ന് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം...

Latest news