25.3 C
Kottayam
Friday, July 24, 2026

CATEGORY

Cricket

മതിയായില്ലേ…! ഇനിയെങ്കിലും ദുബെയെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കണമെന്ന് ആരാധകര്‍

ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്....

ഇംഗ്ലണ്ടിനെ തകർത്തു,ഇന്ത്യ ടി 20ലോകകപ്പ് ഫൈനലിൽ

ഗയാന: ഫൈനലിൽ ബെര്‍ത്ത് ഉറപ്പിച്ച് എതിരാളിയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയോട് കാത്തിരിക്കേണ്ട, ഞങ്ങൾ വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ  172 റണ്‍സ് വിജയലക്ഷ്യവുമായാണ്...

T20 World cup:മഴ ശമിച്ചു,ഗ്രൗണ്ടിലെ വെള്ളം നീക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍,ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിന്റെ ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ

ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. ഗയാനയിൽ രാവിലെ തുടങ്ങിയ മഴയ്ക്ക് താൽക്കാലിക ശമനം ഉണ്ടായെങ്കിലും കാർമേഘങ്ങൾ ഒഴിയാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്....

അട്ടിമറി വീരന്‍മാര്‍ ശിശുക്കളായി!അഫ്ഗാനെ തകര്‍ത്ത്‌ ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പ് ഫൈനലില്‍

ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും...

ടി20 ലോകകപ്പ്‌;സെമി കളിയ്ക്കാതെ ഇന്ത്യ ഫൈനലിലേക്ക്‌

ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ മത്സരം മഴ മുടക്കുമെന്ന് വാര്‍ത്തകളുണ്ട്. വ്യാഴാഴ്ച്ച ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. എന്നാല്‍ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ്...

ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍, ഓസീസിൻ്റെ ഭാവി തുലാസിൽ

സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...

സിംബാബ്‍വെയ്ക്കെതിരെ സഞ്ജു ടീമില്‍, ശുഭ്‍‌മാൻ ഗിൽ നയിക്കും; 4 പുതുമുഖങ്ങൾ

മുംബൈ: സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുവതാരം ശുഭ്മാൻ ഗിൽ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട്...

മഴ ചതിച്ചില്ല; വിന്‍ഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയില്‍

ആന്‍റിഗ്വ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിലെത്തി. ആവേശം അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറില്‍ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക...

ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്തു,സെമി ഉറപ്പിച്ച് ഇന്ത്യ

ആന്‍റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍...

ആവേശേപോരിൽ ഇംഗ്ലണ്ടിനെ മറികടന്ന് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിക്കരികെ! ജയം അവസാന ഓവറിൽ

സെന്റ് ലൂസിയ: ടി20 ലോകകപ്പിന്റെ സെമി ഫൈനലിന് ഒരുപടി അടുത്തെത്തി ദക്ഷിണാഫ്രിക്ക. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക സെമിക്ക് അരികിലെത്തുന്നത്. 164 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ചത്. ക്വിന്റണ്‍...

Latest news