25.3 C
Kottayam
Friday, July 24, 2026

CATEGORY

Cricket

ആരാധകരോട് സഞ്ജുവിന്റെ പേരെടുത്ത് ആര്‍പ്പ്‌ വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍ (വീഡിയോ)

മുംബൈ: മലയാളി താരം സഞ്ജു സാംസണ് ടി20 ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന വിലയിരുത്തപ്പെട്ടെങ്കിലും പുറത്തിരിക്കാനായിരുന്നു വിധി. റിഷഭ് പന്തായിരുന്നു പ്രധാന...

ലോകകപ്പില്‍ സഞ്ജുവിന്റെ റോള്‍? പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ച് രാഹുല്‍ ദ്രാവിഡ് (വീഡിയോ)

മുംബൈ: ടി20 ലോകകപ്പില്‍ ഒരു മത്സരം കളിക്കാനുള്ള അവസരം മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിരിന്നില്ല. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാവുമെന്ന് കരുതപ്പെട്ടെങ്കിലും റിഷഭ് പന്തിനാണ് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്. സഞ്ജുവിന്...

ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. വെള്ളിയാഴ്ച വിധാന്‍ ഭവനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അഭിനന്ദനച്ചടങ്ങിനു...

കിരീടവുമായി ചാമ്പ്യൻമാർ മുംബൈയിൽ: വരവേല്‍ക്കാന്‍ ജനസാഗരം

മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ...

സഞ്ജുവിനെ വീണ്ടും ഒഴിവാക്കി ബിസിസിഐ; സിംബാബ്‌വേ പര്യടനത്തിനില്ല, പകരമെത്തിയത് ഈ താരങ്ങൾ

മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പുതിയ പ്രഖ്യാപനവുമായി ബിസിസിഐ. സിംബാബ്‌വേക്ക് എതിരായ ടി20 പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കി. സഞ്ജുവിന് പുറമേ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന...

'ലോകകപ്പ് പറന്നുപോകുന്നതാണ് കാണാനായത്, ഞാൻ അത് മുറുകെപ്പിടിച്ചു'-അദ്ഭുത ക്യാച്ചിനെക്കുറിച്ച് സൂര്യ

ബാര്‍ബഡോസ്: കന്നി ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റണ്‍സ് ജയം. അവസാന ഓവര്‍വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ...

‘ഇത് ഞങ്ങള്‍ അര്‍ഹിച്ച ‘ലോകകപ്പ് അത്ര എളുപ്പം സംഭവിക്കുന്നതല്ല; സഞ്ജു സാംസണ്‍

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ വിജയം ഇന്ത്യ അര്‍ഹിച്ചിരുന്നതാണെന്ന് ടീമിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ്‍. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് രോഹിത് ശര്‍മ്മയും സംഘവും കിരീടം ഉയര്‍ത്തിയത്....

ലോകകപ്പ് കിരീടവുമായി ഇന്ത്യൻ ടീമിന്റെ മടക്കയാത്ര വൈകും; കാരണമിതാണ്

ബാർബഡോസ്: മഴ മൂലം ഇന്ത്യൻ ടീമിന്റെ മടക്കയാത്ര നീട്ടി. ഇന്ന് ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഇനി ചാർട്ടേർഡ് വിമാനത്തിൽ നാളെയോ...

ലോകകപ്പ് കിരീടം: ഇന്ത്യൻ ടീമിന് 125 കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്....

മില്ലറെ പുറത്താക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടി? വിവാദം കൊഴുക്കുന്നു

ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ പുറത്താക്കാന്‍ എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി ലൈനില്‍നിന്നു...

Latest news