24.4 C
Kottayam
Wednesday, October 9, 2024

CATEGORY

Cricket

സച്ചിൻറെ റെക്കോർഡുകൾ ഇനി രച്ചിന് സ്വന്തം,ലോകകപ്പ് അരങ്ങേറ്റ സീസണിൽ മൂന്ന് സെഞ്ച്വറി

ബെംഗളൂരു: ലോകകപ്പിലെ അരങ്ങേറ്റ സീസണിൽ തന്നെ തന്റെ മൂന്നാം സെഞ്ച്വറിയും സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. പാകിസ്താനെതിരായ മത്സരത്തിലാണ് രച്ചിൻ തന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ...

ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ണ്ണം,ഓസ്‌ട്രേലിയയോടും തോൽവി

അഹമ്മദാബാദ്: നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ ഈ ലോകകപ്പിലെ പതനം പൂര്‍ണ്ണമായി. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 33 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംബയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡം സംബയ 10 ഓവറില്‍...

പെരുമഴയില്‍ ഇടിമിന്നലായി ഫഖര്‍,കിവീസിനെ തകര്‍ത്ത് പാക്കിസ്ഥാന്‍,സെമി സാധ്യതകള്‍ സജീവം

ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കി പാകിസ്ഥാന്‍. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു പാകിസ്താന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ്...

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തു,സെമിയിലേക്ക് ചുവടുവെച്ച് അഫ്ഗാനിസ്ഥാന്‍

ലഖ്‌നൗ: ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ മുന്നേറിയത്. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ്...

ഈ റെക്കോഡിന് ഉടമ ഇനി ഷമി മാത്രം ,​ ലോകകപ്പിൽ ചരിത്രനേട്ടം ,​സ്വന്തമാക്കിയത് ഒരു പിടി റെക്കാഡുകൾ

മുംബയ് : ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി മുഹമ്മദ് ഷമി .ശ്രീലങ്കയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം...

സഞ്ജു ഗോള്‍ഡന്‍ ഡക്ക്; മുഷ്താഖ് അലി ടി20യില്‍ അസമിനോട് തോറ്റ് കേരളം ക്വാര്‍ട്ടറില്‍ പുറത്ത്

മൊഹാലി: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ അസമിനോട് തോറ്റ് കേരളം ക്വാര്‍ട്ടറില്‍ പുറത്ത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ്...

മൂന്നു റണ്‍സിനിടെ മൂന്നു വിക്കറ്റ്,ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ശ്രീലങ്ക കിതയ്ക്കുന്നു

മുംബൈ: ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് 358 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50...

ഉദിച്ചുയർന്ന് ക്വിന്‍റൺ ഡി കോക്ക്,സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കും

പൂനെ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത് ക്വിന്റണ്‍ ഡി കോക്ക് (114), റാസി വാന്‍ ഡര്‍ ഡസ്സന്‍ (133) എന്നിവരുടെ സെഞ്ചുറികളായിരുന്നു. ഇരുവരുടേയും കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക...

പാക്കിസ്ഥാന് ശ്വാസം,ബംഗ്ലാദേശിന് ആറാം തോല്‍വി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ ബാക്കിവെച്ച് പാകിസ്ഥാന്‍. ഇന്ന് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ പ്രതീക്ഷ നിലനിര്‍ത്തയത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്...

സ്റ്റാര്‍ക്കിന്റെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഷഹീന്‍ അഫ്രീദി; ഷമിയും ബുംറയും പിന്നില്‍

കൊല്‍ക്കത്ത: ഏകദിനത്തില്‍ നാഴികക്കല്ല് പിന്നിട്ട് പാക് പേസര്‍ ഷഹീന്‍ അഫ്രീദി. ഏറ്റവും വേഗത്തില്‍ 100 ഏകദിന വിക്കറ്റ് തികച്ച പേസറെന്ന ബഹുമതിയാണ് താരം സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ വിക്കറ്റ്...

Latest news