23.9 C
Kottayam
Wednesday, October 9, 2024

CATEGORY

Cricket

ലോകകപ്പിലെ തുടർതോൽവികൾ! പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു

ഇസ്ലാമാബാദ്: ലോകകപ്പിലെ തുടർതോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമി പ്രതീക്ഷ തുലാസിലായതിന് പിന്നാലെ മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു. ലോകകപ്പിൽ തുടർച്ചയായ...

കൊടുങ്കാറ്റായി ഷാമി!കടപുഴകി ലോകചാമ്പ്യന്‍മാര്‍,ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത്‌

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ സെമി ഉറപ്പിക്കാനും ഇന്ത്യക്കായി. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

ലാസ്റ്റ്‌ബോള്‍ ക്ലൈമാക്‌സ്!പൊരുതിവീണ് കിവീസ്; ഓസ്‌ട്രേലിയക്ക് തുടർച്ചയായ നാലാം ജയം

ധരംശാല: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ആവേശ ജയം. ഓസീസ് ഉയര്‍ത്തിയ 389 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് കിടിലന്‍ മത്സരമാണ് കാഴ്ചവെച്ചത്. രചിന്‍ രവീന്ദ്രയുടെ...

ആവേശക്കൊടുമുടി, പാക്കിസ്ഥാനെ തകർത്ത് ദക്ഷിണാഫ്രിക്ക

ചെന്നൈ: ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ കയറാമെന്ന് പാകിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് ബാബര്‍ അസമിന്റേയും സംഘത്തിന്റേയും സാധ്യതകള്‍ തുലാസിലായി. ഇന്ന് ഒരു വിക്കറ്റിനായിരുന്നു...

തുടർച്ചയായ മൂന്നാം തോൽവി; നാണക്കേട്, ഇംഗ്ലണ്ടിനെ തകർത്ത് ശ്രീലങ്ക

ബംഗളൂരു: ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കേവലം 33.2...

ഇതാണ് മോനേ കളി!കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, അഞ്ച് റൺ വ്യത്യാസം സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു

ധരംശാല: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന ന്യൂസിലന്‍ഡിനെ കിംഗ് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ...

കപില്‍ദേവിനും മേലെ മുഹമ്മദ് ഷമി,ലോകകപ്പില്‍ മറ്റൊരു ഇന്ത്യൻ ബൗളർക്കുമില്ലാത്ത അപൂര്‍വ്വനേട്ടം

ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം...

അടിച്ചു തകർത്തു, പിന്നീട് എറിഞ്ഞ് വീഴ്ത്തി, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം

മുംബൈ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്ക. കൂറ്റൻ തോല്‍വിയാണ് ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...

തകര്‍ത്തടിച്ച് സഞ്ജു,കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം. ചണ്ഡീഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ്...

പാക്കിസ്ഥാന് തോൽവി തന്നെ, ഓസീസിന് തുടർച്ചയായ രണ്ടാം ജയം

ബംഗളൂരു: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 62 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല്...

Latest news