27.6 C
Kottayam
Wednesday, May 8, 2024

CATEGORY

Cricket

സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ,വൈസ് ക്യാപ്റ്റനായി പാണ്ഡ്യ

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലോകകപ്പില്‍ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന...

കോലി കുതിയ്ക്കുന്നു! സഞ്ജുവിനെ മറികടന്ന് റുതുരാജ്; ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ മാറ്റം

ലഖ്നൗ: ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഭദ്രമാക്കി വിരാട് കോലി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 44 പന്തില്‍ റണ്‍സ് നേടിയിരുന്നു കോലി. ഇതോടെ കോലിക്ക് 147.49 സ്‌ട്രൈക്ക് റേറ്റില്‍ 500 റണ്‍സായി. 71.43...

വെടിക്കെട്ട് ജാക്‌സിന് കോലിയുടെ പിന്തുണ,ഗുജറാത്തിനെ തകര്‍ത്ത് ബാംഗ്ലൂര്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒന്‍പത് വിക്കറ്റിന്റെ ഗംഭീര ജയം. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി വില്‍ ജാക്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ്...

ഇന്നിംഗ്‌സില്‍ തുണയായത് സഞ്ജുവിന്റെ വാക്കുകള്‍;ക്യാപ്ടന്റെ പിന്തുണയെ കുറിച്ച് ധ്രുവ് ജുറല്‍

ലഖ്‌നൗ: ഐപിഎല്‍ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം ധ്രുവ് ജുറല്‍ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെ 34 പന്തില്‍ 52 റണ്‍സുമായി ജുറല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. സഞ്ജുവിനൊപ്പം (33 പന്തില്‍...

സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും! പിറകിലായത് പന്തും രാഹുലും; മുന്നില്‍ ഇനി കോലി മാത്രം

ലഖ്‌നൗ: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാമതുള്ള വിരാട് കോലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന...

രാഹുലിനെ വീഴ്ത്തി സഞ്ജു; ലഖ്‌നൗവിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ ക്യാപ്റ്റന്‍മാരുടെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം. റണ്‍ ചേസിങ്ങില്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ...

അവസാന പന്തിൽ ക്ലൈമാക്‌സ്‌! ഗുജറാത്ത് വീണു, ഡല്‍ഹിയുടെ ജയം 4 റൺസിന്

ഡല്‍ഹി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയവഴിയില്‍. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും...

റുതുരാജിന്‍റെസെഞ്ചുറിയ്ക്ക് മറുപടി നല്‍കി സ്റ്റോയ്നിസ്;ചെന്നൈയെ തകര്‍ത്ത് ലഖ്‌നൗ

ചെന്നൈ: ഐപിഎല്ലില്‍ റുതരാജ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറിക്ക് മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ മറുപടി നല്‍കിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആറ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ്...

എനിക്കുറപ്പാണ്, ആരില്ലെങ്കിലും പന്ത് ലോകകപ്പിനുണ്ടാകും; സൗരവ് ​ഗാം​ഗുലി

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് സൗരവ് ​ഗാം​ഗുലി. ഇഷാൻ കിഷൻ‌, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരിൽ ആരാണ് ലോകകപ്പ് ടീമിലെത്തുകയെന്ന് ചോദ്യത്തിനാണ് ​ഗാം​ഗുലിയുടെ...

‘സഞ്ജു ഭായിക്ക് നന്ദി, എന്നെ വിശ്വസിച്ചതിന്’; തിരിച്ചുവരവില്‍ യശസ്വി ജയ്‌സ്‌വാള്‍

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ...

Latest news