എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് ചോദ്യം; സഞ്ജുവിന്റെ തഗ് ഉത്തരം
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ആദ്യ പരാജയം വഴങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്. സ്വന്തം തട്ടകമായ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഗുജറാത്ത്...
പടിയ്ക്കല്‍ കലമുടച്ച് സഞ്ജുവും പിള്ളേരും,രാജസ്ഥാന് സീസണിലെ ആദ്യ തോല്‍വി
ജയ്പുര്‍: കൈവിട്ടെന്ന് കരുതിയ കളി അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന് റോയല്‍സിനെ അവരുടെ മൈതാനമായ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന...
സഞ്ജു സാംസണ്-റിയാൻ പരാഗ്-തകര്‍ത്തടി; രാജസ്ഥാനെതിരെ ഗുജറാത്തിന് മികച്ച വിജയലക്ഷ്യം
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റിയാന്‍ പരാഗിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍...
അവസാന പന്തുവരെ ആവേശം,പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ്
മുല്ലൻപൂര്‍: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...
ഷെപ്പേര്‍ഡിന്റെ അടിയ്ക്ക് സ്റ്റബ്സിന്റെ തിരിച്ചടി; റണ്‍മല താണ്ടാനായില്ല, ഡല്‍ഹിയെ തകര്‍ത്ത് മുംബൈയ്ക്ക് ആദ്യജയം
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കായി 25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റൻ...
ഐപിഎൽ വാതുവെപ്പ്; ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവംമൂലം:മുൻ ഡൽഹി കമ്മിഷണർ
ന്യൂഡൽഹി: 2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ...
രാജസ്ഥാന്റെ പിങ്ക് പ്രോമിസ്; ‘സോളാർ സിക്സറിൽ’ കോളടിച്ച് 78 വീടുകൾ
ജയ്പൂർ : രാജസ്ഥാൻ ബാംഗ്ളൂർ മത്സരം ജയ്പൂരിൽ അരങ്ങേറുമ്പോൾ പതിവ് മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ചിലതുണ്ടായിരുന്നു. മത്സരത്തില്‍ റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയാണ് അണിഞ്ഞിരുന്നത് . രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ്...
ഐപിഎല്ലിൽ ന, സഞ്ജു സാംസണ് 4000 റണ്‍സ് ക്ലബില്‍; കോലിയെയും രോഹിത്തിനെയും പിന്തള്ളി!
ജയ്പൂർ: കേരളത്തിന്റെ ആദ്യ ഐപിഎല്‍ ഇതിഹാസം, ഇനിയാ ബഹുമതി രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണിന് പതിച്ചുനല്‍കാം. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ...
സഞ്ജുവിന്റെ തന്ത്രങ്ങള്‍,കോഹ്ലിയുടെ സെഞ്ച്വറിയ്ക്ക് ബട്ലറുടെ മറുപടി,സഞ്ജുവിന്റെ തകര്‍പ്പനടി;നാലാം വിജയം നേടി രാജസ്ഥാന് റോയല്‍സ്
ജയ്പൂർ: 2024ലെ 'റോയല്‍' പോരാട്ടത്തില്‍ ആർസിബിയെ തീർത്ത് രാജസ്ഥാന് റോയല്‍സ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് സ്വന്തം തട്ടകത്തില്‍ 112 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന് റോയല്‍സ് കണക്ക്...
മയാങ്ക് യാദവിനെ ടെസ്റ്റ് കളിപ്പിക്കരുത്; മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ
സിഡ്നി: അതിവേഗ പന്തുകളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകാണ് മയാങ്ക് യാദവ്. കൃത്യമായ ലൈനിലും ലെങ്തിലും സ്പീഡ് നിലനിർത്താൻ കഴിയുന്നുവെന്നതാണ് താരത്തിന്റെ പ്രത്യേകത. യുവതാരത്തെ ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു. എന്നാൽ മയാങ്കിനെ...