പൂജ്യരായി ബട്ലറും സഞ്ജുവും;അവസാന പന്തിൽ രാജസ്ഥാൻ വീണു
ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ രാജസ്ഥാന് റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഒരു റണ്ണിന്റെ ആവേശ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും...
ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ
ലണ്ടൻ: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ ടീം മുൻനിരയിലുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടത്തിനായുള്ള നീലപ്പടയുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ ലോകകപ്പ് സെമിയിൽ...
ബട്ലര് നാട്ടിലേക്ക് മടങ്ങുന്നു,രാജസ്ഥാന് റോയല്‍സിന് തിരിച്ചടി
ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന രാജസ്ഥാന് റോയല്‍സിന് കനത്ത തിരിച്ചടി. പ്ലേ ഓഫ് മത്സരങ്ങള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലറുടെ സേവനം ലഭിക്കില്ല. ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു....
സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ,വൈസ് ക്യാപ്റ്റനായി പാണ്ഡ്യ
മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ലോകകപ്പില്‍ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന...
കോലി കുതിയ്ക്കുന്നു! സഞ്ജുവിനെ മറികടന്ന് റുതുരാജ്; ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ മാറ്റം
ലഖ്നൗ: ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഭദ്രമാക്കി വിരാട് കോലി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 44 പന്തില്‍ റണ്‍സ് നേടിയിരുന്നു കോലി. ഇതോടെ കോലിക്ക് 147.49 സ്ട്രൈക്ക് റേറ്റില്‍ 500 റണ്‍സായി. 71.43...
വെടിക്കെട്ട് ജാക്സിന് കോലിയുടെ പിന്തുണ,ഗുജറാത്തിനെ തകര്‍ത്ത് ബാംഗ്ലൂര്‍
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒന്‍പത് വിക്കറ്റിന്റെ ഗംഭീര ജയം. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി വില്‍ ജാക്സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ്...
ഇന്നിംഗ്സില്‍ തുണയായത് സഞ്ജുവിന്റെ വാക്കുകള്‍;ക്യാപ്ടന്റെ പിന്തുണയെ കുറിച്ച് ധ്രുവ് ജുറല്‍
ലഖ്നൗ: ഐപിഎല്‍ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം ധ്രുവ് ജുറല്‍ സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ 34 പന്തില്‍ 52 റണ്‍സുമായി ജുറല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. സഞ്ജുവിനൊപ്പം (33 പന്തില്‍...
സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും! പിറകിലായത് പന്തും രാഹുലും; മുന്നില്‍ ഇനി കോലി മാത്രം
ലഖ്നൗ: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാമതുള്ള വിരാട് കോലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന...
രാഹുലിനെ വീഴ്ത്തി സഞ്ജു; ലഖ്നൗവിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ ക്യാപ്റ്റന്മാരുടെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സിനൊപ്പം. റണ്‍ ചേസിങ്ങില്‍ കെ.എല്‍. രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ...
അവസാന പന്തിൽ ക്ലൈമാക്സ്! ഗുജറാത്ത് വീണു, ഡല്‍ഹിയുടെ ജയം 4 റൺസിന്
ഡല്‍ഹി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയവഴിയില്‍. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും...