32.8 C
Kottayam
Thursday, May 9, 2024

CATEGORY

RECENT POSTS

പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കാന്‍ നേതൃത്വം നല്‍കുന്ന ഏറനാട് തഹസില്‍ദാര്‍ പി ശുഭനെ സ്ഥലമാറ്റി. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ശുഭന് പകരം പി....

ടെലിവിഷന്‍ അവതാരക മെറിന്റെ മരണം കൊലപാതകം: പരാതിയുമായി മാതാപിതാക്കള്‍

കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി. 2018 നവംബര്‍ ഒന്‍പതിനാണ്...

ആ വാര്‍ത്ത വെറും കെട്ടുകഥ; രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ല

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. ഇത്തരത്തില്‍ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഖിലേന്ത്യ...

ചേര്‍ത്തലയില്‍ പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു

ആലപ്പുഴ: ചേര്‍ത്തലയില്‍ പെണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗ് (25) ആണ് മരിച്ചത്....

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റുകള്‍ കൂട്ടിയിടിച്ചു,അമ്പതു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: വട്ടപ്പാറയില്‍ കെ.സെ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം യാത്രക്കാര്‍ക്ക് പരുക്ക്.രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റും കൊട്ടാരക്കരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...

വിസാ തട്ടിപ്പ്: പാലാ സ്വദേശി അറസ്റ്റില്‍,താമസിച്ചു വന്നിരുന്നത് ഏറ്റുമാനൂരില്‍

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്.32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനമം. പെരുമ്പാവൂര്‍...

പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയവര്‍ നടത്തിയ പുറത്താക്കല്‍ അപഹാസ്യം : സജി മഞ്ഞക്കടമ്പില്‍

  തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് (എം) ന്റെ ജന്മദിന സമ്മേളനം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമയത്തു തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവര്‍ യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ പോലുമല്ലാത്ത കുറെ ആളുകളെ...

ചികിത്സ നിഷേധിച്ചു; കൊല്ലത്ത് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. കുരീപ്പുഴ കൊച്ചാനത്തുവീട്ടില്‍ അജിത് കൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നു രാവിലെ കുരീപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരുമ്പോള്‍ അജിത്...

സാജൻ തൊടുക യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട്

കോട്ടയം: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയി സാജൻ തൊടുകയെ തെരഞ്ഞെടുത്തു. കോട്ടയത്തു കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ...

കോട്ടയം ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്,ഓഫീസ് ഇടനാഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കറന്‍സി നോട്ടുകള്‍

  കോട്ടയം|: നഗരസഭ ഓഫീസിലെയും ജില്ലാ ആയുര്‍വേദ അശുപത്രിയിലെയും റെയ്ഡിന് ശേഷം വിജിലന്‍സ് വിഭാഗം.മിന്നല്‍ പരിശോധനയുമായി കോട്ടയത്തെ ആര്‍.ടി.ഓഫീസിലും.റെയ്ഡ് തുടങ്ങിയതിനു തൊട്ടുപിന്നാലെ ഓഫീസിന്റെ ഇടനാഴിയില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തി.

Latest news