25.8 C
Kottayam
Friday, March 29, 2024

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റുകള്‍ കൂട്ടിയിടിച്ചു,അമ്പതു പേര്‍ക്ക് പരുക്ക്

Must read

തിരുവനന്തപുരം: വട്ടപ്പാറയില്‍ കെ.സെ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം യാത്രക്കാര്‍ക്ക് പരുക്ക്.രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റും കൊട്ടാരക്കരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റും തമ്മിലാണ കൂട്ടിയിടിച്ചത്.രണ്ടു പേരൊഴികെ മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week